September 11, 2026

ക്രൈം

നഴ്സിംഗ് പഠനത്തിനുള്ള അഡ്മിഷന്റെ പേരിൽ 10 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ

തിരുവനന്തപുരം : കല്ലമ്പലത്ത് നഴ്സിംഗ് പഠനത്തിനായി അഡ്മിഷൻ നൽകാമെന്ന വ്യാജേന 10 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ. വെങ്ങാനൂർ സ്വദേശി ബീനയാണ് അറസ്റ്റിലായത്. കല്ലമ്പലം കരവാരം...

തേക്കടിയിലെ ഹോട്ടലിൽ ജീവനക്കാരിയോട് മോശം പെരുമാറ്റം: നടപടിയെടുക്കാതെ അധികൃതർ.

കുമളി: തേക്കടി ബോട്ട്ലാൻറിംഗിലെ നക്ഷത്ര ഹോട്ടലിൽ വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ ജീവനക്കാരനെതിരെ പരാതി ലഭിച്ചിട്ടും നടപടി എടുക്കാതെ ഒഴിഞ്ഞുമാറി അധികൃതർ.ഈ മാസം 12 നും 13...

കുമളിയിൽ പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ യുവാവ് പോലീസ് പിടിയിൽ.

കുമളി: പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ ബസ്റ്റാൻ്റിൽ വെച്ച് കത്തികാട്ടി ഭീഷണിപ്പെടുത്തിയ യുവാവിനെ കുമളി പോലീസ് അറസ്റ്റ് ചെയ്തു.കുമളി റോസാപ്പൂക്കണ്ടം, കുളം ഭാഗത്ത് വനിതാ ഹൗസിൽ പ്രദീപ് (21)...

പൊന്മുടി ജലാശയത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 50 വയസിൽ അധികം പ്രായമുള്ള പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.

പൊന്മുടി ഹൈഡൽ ടൂറിസം സെന്ററിലെ ബോട്ട് ഓപ്പറേറ്ററാണ് ഇന്ന് രാവിലെ ജലാശയത്തിൽ ഒഴുകുന്ന മൃതദേഹം ആദ്യം കണ്ടത്. രാജാക്കാട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹത്തിന്...

MDMA യുമായി ചേർത്തല സ്വദേശി കുമളി എക്സൈസ് പിടിയിൽ

കുമളി എക്സൈസ് ചെക്ക് പോസ്റ്റിൻ്റെ പീരുമേട് എക്‌സൈസ് ഇൻസ്‌പെക്ടർ സബിൻറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 40 മില്ലിഗ്രാം MDMA യുമായി ചേർത്തല സ്വദേശി പിടിയിലായത്. ചേർത്തല പൂജവേളി...

കട്ടപ്പന നഗരത്തിലെ ഹോട്ടലിൽ വിളമ്പിയ ചിക്കൻ കറിയിൽ ജീവനുള്ള പുഴുക്കൾ.. ഭക്ഷണം കഴിച്ച മൂന്ന് വിദ്യാർഥികൾ ആശുപത്രിയിൽ….

കട്ടപ്പന: കട്ടപ്പന നഗരത്തിലെ ഹോട്ടലിൽ വിളമ്പിയ ചിക്കൻ കറിയിൽ ജീവനുള്ള പുഴുക്കൾ. ഭക്ഷണം കഴിച്ച മൂന്ന് വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ.നഗരത്തിലെ ഹോട്ടലിൽ നിന്നും പൊറോട്ടയും ചിക്കൻ കറിയും...

ക്ഷേത്രത്തിനുള്ളിൽ അതിക്രമിച്ച് കയറി കവർച്ച നടത്തിയ പ്രതി പിടിയിൽ;മോഷ്ടിച്ച ഓട്ടുപാത്രങ്ങൾ വിറ്റ ആക്രികടയിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്

കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ക്ഷേത്രത്തിനുള്ളിൽ അതിക്രമിച്ച് കയറി കവർച്ച നടത്തിയ പ്രതി പിടിയിൽ. പാലമേൽ സ്വദേശി ത്രിജിത്ത് ആണ് അറസ്റ്റിലായത്. ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ച ഓട്ടുപാത്രങ്ങൾ വിറ്റ...

മണർകാട്ബസ്സിനുള്ളിൽ മോഷണശ്രമം: രണ്ട് യുവതികൾ അറസ്റ്റിൽ.

മണർകാട്: ബസ്സിനുള്ളിൽ വച്ച് വയോധിയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ അന്യസംസ്ഥാന സ്വദേശികളായ രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തൂത്തുക്കുടി സ്വദേശികളായ അനുശിവ (30),...

ഭാര്യയ്ക്ക് കാമുകനുണ്ടെന്ന് സംശയം..മകളുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണി.. തിരുവല്ലയിൽ യുവാവ് പിടിയിൽ…

നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് വീഡിയോ കോൾ ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റി‌ൽ. ഓതറ സ്വദേശി ജിൻസൺ ബിജു(28)വിനെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്....

ചേർത്തലയിലെ നവജാത ശിശുവിന്‍റെ മൃതദേഹം ആൺസുഹൃത്തിന്‍റെ വീട്ടിലെ ശുചിമുറിയിൽ കണ്ടെത്തി…

ആലപ്പുഴ: ചേര്‍ത്തലയില്‍ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പൊലീസ്. ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കുഞ്ഞിന്‍റെ മൃതദേഹം...

error: Content is protected !!