പ്രണയം നിരസിച്ചു; യുവാവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം യുവാവിൻ്റെ ഒരു കണ്ണിൻ്റെ കാഴ്ച്ച നഷ്ടപ്പെട്ടു യുവതി പിടിയിൽ
ഇടുക്കി: അടിമാലിയിൽ യുവാവിന് നേരെ ആസിഡ് ആക്രമണം. പ്രണയം നിരസിച്ചതിനാണ് യുവാവിനെ യുവതി ആക്രമിച്ചത്. തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുൺ കുമാറിന് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്....
