നിരോധിത ലഹരി ഉത്പന്നവുമായി യുവാവിനെയും യുവതിയെയും എക്സൈസ് പിടികൂടി.
എറണാകുളം സ്വദേശി ഷെഫിന് മാത്യൂ(32) കൊടുങ്ങല്ലൂര്‍ സ്വദേശി സാന്ദ്ര (20) എന്നിവരെയാണ് .06 ഗ്രാം എം.ഡി.എം. യെയുമായി പിടിയിലായത്. കുമളിയിലെ സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത ഇരുവരും പരുന്തുംപാറയില്‍...
