September 12, 2026

Year: 2026

അടുക്കള ബജറ്റ് തകരും; പാചകവാതക വിതരണത്തിന് നിയന്ത്രണം, ബുക്കിംഗ് ഇനി 45 ദിവസം കൂടുമ്പോൾ…

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തെ പാചകവാതകലഭ്യതയെ ബാധിച്ചതോടെ ഗ്രാമീണമേഖലയിൽ സിലിൻഡർ ബുക്കിങ്ങിനുള്ള ഇടവേള 25-ൽനിന്ന് 45 ദിവസമായി വർധിപ്പിച്ചു. ഹോർമുസ് കടലിടുക്ക് അടച്ചത് പാചകവാതകത്തിന്റെ ആഭ്യന്തര വിതരണത്തെ...

പരിസ്ഥിതി നയരേഖ പ്രകാശനം: വികസന പദ്ധതികൾക്ക് പരിസ്ഥിതി പഠനം നിർബന്ധമാക്കണം

തിരുവനന്തപുരം: മാറുന്ന കാലാവസ്ഥയും വർധിച്ചു വരുന്ന പാരിസ്ഥിതിക തകർച്ചയും മുന്നിൽക്കണ്ട് വികസന പ്രവർത്തനങ്ങളിൽ പരിസ്ഥിതി പഠനത്തിന് പ്രാധാന്യം നൽകണമെന്ന് രാഷ്ട്രീയ–സാമൂഹിക രംഗങ്ങളിലെ പ്രമുഖർ അഭിപ്രായപ്പെട്ടു. കേരള പരിസ്ഥിതി...

ഹോട്ടലുകളിൽ ഗ്യാസ് നിയന്ത്രണം പിൻവലിക്കണം: വ്യാപാരി വ്യവസായി ഏകോപന സമിതി.

കുമളി: ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പാചകവാതക ഉപയോഗത്തിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം പിൻവലിച്ച് ഗ്യാസ് വിതരണം സുഗമമാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES) ഇടുക്കി ജില്ലാ...

പീരുമേട് വികസന മുരടിപ്പിനെതിരെ എൻ.ഡി.എ കുമളിയിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി.

കുമളി: പീരുമേട് മേഖലയിലെ വികസന മുരടിപ്പിനും ഇടതു–വലതു മുന്നണികളുടെ അവഗണനയ്ക്കുമെതിരെ എൻ.ഡി.എയുടെ നേതൃത്വത്തിൽ കുമളി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. എൻ.ഡി.എ സംസ്ഥാന സെക്രട്ടറി...

പെരിയാർ കടുവാ സങ്കേതത്തിൽ വനിതാദിനാഘോഷം സംഘടിപ്പിച്ചു.

കുമളി: അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി പെരിയാർ കടുവാ സങ്കേതം ഈസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിൽ തേക്കടി ബാംബൂ ഗ്രോവിൽ വനിതാദിനാഘോഷം സംഘടിപ്പിച്ചു. പരിപാടി കേരളത്തിലെ ആദ്യ വനിതാ റെയ്ഞ്ച്...

സേനാപതി വോളിബോൾ മാമാങ്കത്തിന് നാളെ തുടക്കം; ഒരുക്കങ്ങൾ പൂർത്തിയായി

രാജാക്കാട്: മലയോര പ്രദേശത്തിന്റെ കായിക ആവേശമായ സേനാപതി വോളിബോൾ മാമാങ്കത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. സേനാപതി ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ഈ മാസം 9 മുതൽ...

വനിതാദിനത്തിൽ ശുചിത്വ പ്രവർത്തകർക്കൊപ്പം DYFI; ക്ലീനിംഗ് സാധനങ്ങൾ വിതരണം ചെയ്തു.

കുമളി: അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി DYFI തേക്കടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമളിയെ കൂടുതൽ വൃത്തിയുള്ള നഗരമാക്കുന്നതിനായുള്ള ശുചിത്വ പ്രവർത്തനങ്ങൾ തുടരുന്നു. നഗരത്തെ ശുചിത്വത്തോടെ നിലനിർത്താൻ ദിനംപ്രതി...

ഗാർഹിക ഉപഭോക്താക്കൾക്ക് ഇരുട്ടടി, പാചകവാതക സിലിണ്ടർ വില 60 രൂപ കൂട്ടി.

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗാ‌ർഹിക എൽ.പി.ജിസിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചു,​ 14.2 കിലോഗ്രാം സിലിണ്ടറിന് 60 രൂപയാണ് രാജ്യത്തുടനീളം വർദ്ധിപ്പിച്ചത്. ഇതിനൊപ്പം വാണിജ്യ ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറിന്റെ...

എൽവോറ’ ആർട്‌സ് ഫെസ്റ്റ് വെള്ളിയാഴ്‌ച; പരിപാടിയുടെ മുന്നോടിയായി മദ്യത്തിനും മയക്കുമരുന്നിനും എതിരെ ബൈക്ക് റാലി സംഘടിപ്പിച്ചു.

കുമളി: സഹ്യജ്യോതി ആർട്‌സ് ആൻഡ് സയൻസ് കോളേജ് മാർച്ച് 6-ാം തീയതി വെള്ളിയാഴ്‌ച ‘എൽവോറ’ എന്ന പേരിൽ കലാസന്ധ്യയും ആർട്‌സ് ഫെസ്റ്റും സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികളുടെ കലാപ്രതിഭകളും സൃഷ്‌ടിപരമായ...

പ്രശ്ന പരിഹാരത്തിനായി എത്തിയ യുവതി പൂജാരിയുടെ വീട്ടിൽ നിന്ന് 12 പവൻ സ്വർണം മോഷ്ടിച്ചു; ഒടുവിൽ പിടിയിൽ

തൃശൂർ: പ്രശ്നപരിഹാരത്തിനായി പൂജാരിയുടെ വീട്ടിൽ എത്താറുണ്ടായിരുന്ന യുവതി, വിശ്വാസം ദുരുപയോഗം ചെയ്ത് 12 പവനോളം വരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ചതായി പരാതി. സംഭവത്തിൽ 26കാരിയായ യുവതിയെ തൃശൂർ റൂറൽ...

error: Content is protected !!