September 12, 2026

Year: 2024

കുമളിയിൽ കെ.എസ്.ആർ.ടി.സി കണ്ടക്ടർക്ക് മർദനം;സർവീസ് മുടങ്ങി

ഇടുക്കി കുമളി ബസ്റ്റാൻ്റിലെ കെ.എസ്.ആർ.ടി.സി ബസ് പാർക്കിംഗ് സ്ഥലം കൈയ്യേറ്റി സി.പി.എം തേക്കടി ലോകൽ കമ്മറ്റി സ്തൂപം സ്ഥാപിച്ചു. പാർട്ടി ലോക്കൽ സമ്മേളനത്തിൻ്റെ ഭാഗമായാണ് പഞ്ചായത്തിൻ്റെ അനുമതിയില്ലാതെ...

അടിമാലി തോക്കുപാറക്ക് സമീപം പാചകത്തിനിടെ ഗ്യാസ് കുറ്റിയില്‍ തീ പടര്‍ന്ന് നാല് പേര്‍ക്ക് പൊള്ളലേറ്റു

അടിമാലി:അടിമാലി തോക്കുപാറ സൗഹൃദഗിരിയില്‍ പാചകത്തിനിടെ ഗ്യാസ് കുറ്റിയില്‍ തീ പടര്‍ന്ന് നാല് പേര്‍ക്ക് പൊള്ളലേറ്റു. ഇന്നുച്ചയോടെയായിരുന്നു സംഭവം നടന്നത്.പരിക്കേറ്റവരെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോക്കുപാറ സൗഹൃദഗിരിയില്‍ ഇന്നുച്ചയോടെയായിരുന്നു...

ആനവിലാസത്ത് മൂന്ന് കടകളിൽ മോഷണം. 65,000 രൂപയിലധികം അപഹരിക്ക പ്പെട്ടതായി പ്രാഥമിക നിഗമനം. കുമളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കുമളി: ഇന്നലെ അർദ്ധരാത്രിയോടെയാണ് ആനവിലാസം ടൗണിൽ പ്രവർത്തിക്കുന്ന 3 വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടന്നത്. സിബു മോൻ തോപ്പിലിന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കട, സിനി മോൾ കുര്യൻറെ...

ദീപാവലി ആഘോഷത്തിനിടെ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഗൂഡല്ലൂർ സ്വദേശികളായ 3 പേർ സംഭവം സ്ഥലത്തു തന്നെ മരിച്ചു. രണ്ട് പേർ ഗുരുതരവസ്ഥയിൽ അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.

ഇന്നലെ വൈകുന്നേരം 7 - മണിയോടെയാണ് സംഭവം, കമ്പം ഗൂഡല്ലൂർ റോഡിൽ സ്വകാര്യ വനിതാ കോളേജിന് സമീപം ഇരുചക്രവാഹനങ്ങൾ മുഖാമുഖം കൂട്ടിയിടിക്കുകയായിരുന്നു. കമ്പത്ത് നിന്നും ഗൂഡല്ലൂരിലേക്ക് വന്ന...

മാതൃഭൂമി ചാനൽ റിപ്പോർട്ടർ നന്ദുഷയ്ക്ക് തേക്കടി പ്രസ്സ് ക്ലബ്ബ് യാത്രയയപ്പ് നൽകി.

കുമളി: മാതൃഭൂമി ചാനലിൻ്റെ കുമളി ബ്യൂറോ റിപ്പോർട്ടറായിരുന്ന നന്ദുഷയ്ക്ക് തേക്കടി പ്രസ്സ് ക്ലബ്ബ് യാത്രയയപ്പ് നൽകി.കുമളിയിൽ നിന്നും കൊല്ലത്തേക്ക് സ്ഥലം മാറിപ്പോകുന്ന നന്ദുഷയ്ക്ക് തേക്കടി പ്രസ്സ് ക്ലബ്ബ്...

തൊട്ടിയാർ ജലവൈദ്യുത പദ്ധതി മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു.

ഇടുക്കി: ജില്ലയിലെ തൊട്ടിയാർ ജലവൈദ്യുത പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു . തൊട്ടിയാർ ജലവൈദ്യുത പദ്ധതി പവർഹൗസിൽ സ്വിച്ച് ഓൺ നിർവഹിച്ചാണ് മുഖ്യമന്ത്രി ഉദ്ഘാടനം...

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു.,,ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു അപകടം.

കൊച്ചി : ചെറായില്‍ വെച്ചാണ് ബസ് അപകടത്തില്‍പ്പെട്ടത്. പോസ്റ്റില്‍ ഇടിച്ചാണ് അപകടം.ഞാറയ്ക്കല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നുള്ള ബസ് ആണ് അപകടത്തില്‍പ്പെട്ടത്.അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകനും, ബസ്...

ഇടുക്കി കുമളിയിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും മാധ്യമ പ്രവർത്തകനുമായ അബ്ദുൾ റസാഖിനെ മർദ്ദിച്ചതായി പരാതി. റോസാപ്പൂകണ്ടം വാർഡ് മെമ്പർ എ . കബീറാണ് മർദ്ദിച്ചത്.മർദ്ദനമേ റ്റ അബ്ദുൽ റസാഖിനെ കുമളിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു…….

കുമളി: കുമളിയിലും പരിസരപ്രദേശങ്ങളിലും ഇന്നലെ വൈകുന്നേരം ഒരു മണിക്കൂർ തുടച്ചയായ പെയ്ത മഴയിൽ റോസാ പൂക്കണ്ടം മേഖലയിൽ നിരവധി വീടുകളിൽ വെള്ളം കയറിയിരുന്നു. ഇതേ തുടർന്ന് ഇന്ന്...

അന്താരാഷ്ട്ര പാചക ദിനത്തിനോട് അനുബന്ധിച്ച് പാചക കലയിൽ ദീർഘനാൾ പ്രാവീണ്യം നേടിയ കുമളിയിലെ പാചക വിദഗ്ധരെ ആദരിച്ചു.

കുമളി:കൊണ്ടോടിയുടെ ആദരവ് ഏറ്റുവാങ്ങി പാചക വിദഗ്ധർ.അന്താരാഷ്ട്ര പാചകക്കാരുടെ ദിനം2004 ഒക്ടോബർ 20 തീയ്യതി ലോക പ്രശസ്ത മാസ്റ്റർ ഷെഫും വേൾഡ് അസോസിയേഷൻ ഓഫ് ഷെഫ് സൊസൈറ്റിയുടെ പ്രെസിഡന്റായിരുന്ന...

ട്രാഫിക് നിയമ ലംഘനം ; പൊതു ജനങ്ങള്‍ക്കും റിപ്പോര്‍ട്ട് ചെയ്യാം

കണ്‍മുന്നില്‍ നടക്കുന്ന ട്രാഫിക് നിയമലംഘനങ്ങള്‍ നിയമത്തിന് മുന്നിലെത്തിക്കാൻ പൊതുജനങ്ങള്‍ക്ക് അവസരം. കേന്ദ്ര ഗതാഗതമന്ത്രാലയം എൻഐസിയുടെ സഹായത്താല്‍ നവീകരിച്ച മൊബൈല്‍ ആപ്ലിക്കേഷൻ വഴിയാണ് പൊതുജനങ്ങള്‍ക്ക് നിയമലംഘനം റിപ്പോർട്ട് ചെയ്യാൻ...

error: Content is protected !!