September 12, 2026

Year: 2024

ഇടുക്കി അടിമാലിയിൽ കെഎസ്ആ‌ർടിസി ബസ് അപകടം,10 പേർക്ക് പരിക്ക്.

ഇടുക്കി അടിമാലിയിൽ കെഎസ്ആ‌ർടിസി ബസ്നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു.പാംബ്ല കെഎസ്ഇബി സബ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. പരുക്കേറ്റ 6 പേരെ ഇടുക്കി...

ചിന്നക്കനാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഗുണ്ടാ സംഘത്തിൻ്റെ ആക്രമണം.

ചിന്നക്കനാൽ: ചിന്നക്കനാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഗുണ്ടാ സംഘത്തിൻ്റെ ആക്രമണം. 2 ആശുപത്രി ജീവനക്കാർക്ക് മർദ്ദനമേറ്റു. ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് മദ്യപിച്ച് എത്തിയ മൂന്നംഗ സംഘം വനിതാ ജീവനക്കാരെ...

ഇടുക്കി ചിന്നക്കനാലിൽ ഗുണ്ടാ ആക്രമണം. ഗുണ്ടാ സംഘം തൊടുപുഴ സ്വാദേശികളുടെ വാഹനം അടിച്ചു തകർത്തു.പരിക്കേറ്റ തൊടുപുഴ സ്വദേശികൾ ആശുപത്രിയിൽ ചികിത്സ തേടി

രാജാക്കാട്: ഇന്നലെ രാത്രി 8 മണിയോടെയാണ് തൊടുപുഴ സ്വദേശി തോട്ടുംപുറത്ത് കുര്യച്ചനും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന പുതിയ മഹേന്ദ്ര താർ വാഹനം തല്ലി തകർത്ത് ആക്രമിച്ചത്. മദ്യലഹരിയിൽ ആയിരുന്ന...

കുമളി ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ പുതിയതായി പണികഴിപ്പിച്ച ടോയ്‌ലറ്റിന്റെ ഉദ്ഘാടനം നടന്നു. ജില്ല പഞ്ചായത്തംഗം രാരിച്ചൻ നീറണാകുന്നേൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

കുമളി: ജില്ല പഞ്ചായത്ത് അനുവദിച്ച 25 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് കുമളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ ടോയ്ലറ്റ് നിർമിച്ചത്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഇരു നിലകളിലായാണ്...

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഹൈറേഞ്ച് സോണൽ സമ്മേളനം കട്ടപ്പനയിൽ നടന്നു.സ്റ്റേറ്റ് ഓവർസിയർ പാ: വൈ.റെജി ഉദ്ഘാടനം ചെയ്തു.

ദേവവേലയിൽ അത്യധ്വാനം ചെയ്യുന്ന ദൈവദാസന്മാരും വിശ്വാസികളും സഹോദരന്മാരെന്ന ചിന്താഗതിയിൽ വളരാത്തടത്തോളും വിഭാഗിയത അവസാനിപ്പിക്കാൻ കഴിയുകയുള്ളു.. നാം ക്രിസ്തുവിൽ ഒന്ന് .ദൈവവേലയിൽ കഷ്ടതയും സഹിഷ്ണതയും അത്യധ്വാനം എന്ന ഘടകങ്ങൾ...

ഇടുക്കി ഉപ്പുതറയിൽ അയൽവാസികളുടെ ക്രൂരമർദ്ദനമേറ്റ് യുവാവ് മരിച്ച സംഭവം: പ്രതികൾ കീഴടങ്ങി

ഉപ്പുതറ : ഉപ്പുതറയില്‍ അയല്‍വാസികള്‍ മര്‍ദിച്ച യുവാവ് മരിച്ച സംഭവത്തില്‍ പ്രതികള്‍ കീഴടങ്ങി. മരിച്ച ജനീഷിന്റെ അയല്‍വാസികളായ പൂക്കൊമ്പില്‍ എത്സമ്മ മകന്‍ ബിബിന്‍ എന്നിവരാണ് ഉപ്പുതറ പൊലീസ്...

അയൽവാസികളുടെ ക്രൂരമർദ്ദനമേറ്റ് യുവാവിന് ദാരുണാന്ത്യം, സംഭവം ഇടുക്കി ഉപ്പുതറയിൽ, അയൽവാസിക്കും അമ്മയ്ക്കും വേണ്ടി പൊലീസ് തിരച്ചിൽ

ഉപ്പുതറ: ഇടുക്കി ഉപ്പുതറയിൽ അയൽവാസികൾ മർദ്ദിച്ച യുവാവ് മരിച്ചു. മാട്ടുത്താവളം മത്തായിപ്പാറ സ്വദേശി ജനീഷ് (43) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് യുവാവിന് മർദ്ദനമേറ്റത്. കോട്ടയം മെഡിക്കൽ...

സ്കൂൾ വിദ്യാർത്ഥികൾ ലഹരി മാഫിയയുടെ പിടിയിൽ : സ്കൂൾ വിദ്യാർത്ഥികൾ ലഹരി ഉപയോഗിച്ച് അബോധാവസ്ഥയിൽ റോഡിൽ കിടക്കുന്ന അവസ്ഥ !!!

പത്തനംതിട്ട:കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്തിലെ ഒരക്കമ്പാറ വെള്ളചാട്ടം,നാഗപ്പാറ, പുല്ലാന്നിപ്പാറ, കടൂർക്കടവ്, വായ്പ്പൂര്, മലമ്പാറ ,പെരുമ്പാറ ,ചുങ്കപ്പാറ തിയേറ്റർ ജംഗ്ഷൻ അടക്കം ഉള്ള സ്ഥലങ്ങളിൽ മയക്കുമരുന്ന് , വ്യാജ മദ്യ...

ദേവികുളം താലൂക്കിൽ പൊതുപണിമുടക്കും ദേശീയപാത ഉപരോധവും മരം മുറിക്കൽ സമരവും നടന്നു.

നേര്യമംഗലം: കൊച്ചി ധനുഷ്കോടി ദേശീയ പാതയുടെ ഭാഗമായ നേര്യമംഗലം വനമേഖലയിലെ പാതയോരത്തു ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് NH സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ദേവികുളം...

വനം – വന്യ ജീവി വരാഘോഷം: സംസ്ഥാനതല ഉദ്ഘാടനം തേക്കടിയിൽ നടന്നു.വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ചു.

കുമളി: വനം - വന്യ ജീവി വരാഘോഷം: സംസ്ഥാനതല ഉദ്ഘാടനം തേക്കടിയിൽ വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഓൺലൈനായി നിർവ്വഹിച്ചു. കുമളി ഹോളിഡേ...

error: Content is protected !!