September 12, 2026

മാതൃഭൂമി ചാനൽ റിപ്പോർട്ടർ നന്ദുഷയ്ക്ക് തേക്കടി പ്രസ്സ് ക്ലബ്ബ് യാത്രയയപ്പ് നൽകി.

കുമളി: മാതൃഭൂമി ചാനലിൻ്റെ കുമളി ബ്യൂറോ റിപ്പോർട്ടറായിരുന്ന നന്ദുഷയ്ക്ക് തേക്കടി പ്രസ്സ് ക്ലബ്ബ് യാത്രയയപ്പ് നൽകി.
കുമളിയിൽ നിന്നും കൊല്ലത്തേക്ക് സ്ഥലം മാറിപ്പോകുന്ന നന്ദുഷയ്ക്ക് തേക്കടി പ്രസ്സ് ക്ലബ്ബ് ഹാളിൽ ചേർന്ന യോഗത്തിലാണ് യാത്രയയപ്പ് നൽകിയത്.
യോഗത്തിൽ പ്രസിഡണ്ട് പി.കെ.ഹാരിസ് അധ്യക്ഷ വഹിച്ചു. തേക്കടി പ്രസ് ക്ലബ്
ഭാരവാഹികളായ ജയിസൺ ഏബ്രഹാം, വി.ആർ.ഷിജു, സനൂപ് പുതുപ്പറമ്പിൽ, ഷാജി അറയ്ക്കൽ,പ്രദീഷ് കെ. എസ്, ജെറിൻ പടിഞ്ഞാറേക്കര, സുജിത്ത് സുധാകർ, അഷറഫ് കരിപ്പായിൽ, ഷാജി കുരിശുംമൂട്, തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.

error: Content is protected !!