September 12, 2026

Year: 2021

യുഡിഎഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് സിറിയക്ക് തോമസ് 18 ആം തിയതി രാവിലെ 11 മണിക്ക് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറുടെ പക്കൽ നാമനിർദേശപത്രിക നൽകും.ഒപ്പം ഉച്ചകഴിഞ്ഞു പീരുമേട് മണ്ഡലം ഇലക്ഷൻ കൺവെൻഷൻ വണ്ടിപ്പെരിയാറിൽ നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു…

പീരുമേട് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് സിറിയക് തോമസ് പതിനേട്ടം തീയതി രാവിലെ 11 മണിക്ക് പീരുമേട് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസാറുടെ പക്കൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.തുടർന്ന്...

ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്ക് പിൻതുണയുമായി കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ: യു.ഡി.എഫ് നേതൃയോഗത്തിൽ ഉയർന്നു കേട്ടത് ഒരുമയുടെ ശബ്ദം

ഏറ്റുമാനൂർ: ഏറ്റുമാനൂരിലെ യു.ഡി.എഫ് നേതൃയോഗത്തിൽ കോൺഗ്രസിന്റെ ഏഴു മണ്ഡലം കമ്മിറ്റികളും യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന് പിൻതുണ പ്രഖ്യാപിച്ച് രംഗത്തെത്തി. ഏറ്റുമാനൂർ നഗരസഭ, അതിരമ്പുഴ, ആർപ്പൂക്കര, അയ്മനം,...

ലതിക ചേച്ചി , നിങ്ങൾ സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരെ ഓർത്തില്ലല്ലോ ..! പ്രവാസിയായ കോൺഗ്രസുകാരൻ്റെ കണ്ണീരോടെയുള്ള കത്ത് വൈറൽ

ലതിക ചേച്ചി , നിങ്ങൾ സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരെ ഓർത്തില്ലല്ലോ. പ്രവാസിയായ കോൺഗ്രസ് പ്രവർത്തകൻ്റെ കുറിപ്പ് വൈറലായി മാറുന്നു. ലതികാ സുഭാഷിന് സൗദിയിലെ ഒ.ഐ.സി.സി നേതാവാണ് ഇപ്പോൾ...

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം കളക്ടറേറ്റില്‍ മാതൃകാ പോളിംഗ് സ്റ്റേഷന്‍ തുറന്നു. മാതൃകാ പോളിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം ജില്ലാകലക്ടര്‍ എച്ച്‌. ദിനേശന്‍ നിര്‍വഹിച്ചു

വോട്ടിംഗ് യന്ത്രവും വി.വി.പാറ്റ് സംവിധാനവും പരിചയപ്പെടുത്തുക, തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് മാതൃകാ പോളിംഗ് സ്റ്റേഷന്‍ തുറന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രകിയയെയും വോട്ടിംഗ് യന്ത്രത്തെയും കുറിച്ചുള്ള ബോധവത്കരണ...

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ക്രമാതീതമായി താഴാൻ തുടങ്ങിയതോടെ പ്രഷർ ഗ്രൗട്ട് ഉപയോഗിച്ച് അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള നടപടികളാരംഭിച്ച് തമിഴ്നാട്

പ്രഷർ ഗ്രൗട്ട് ഉപയോഗിച്ച് അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള തമിഴ്നാടിന്റെ പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായുള്ള പ്രവർത്തതങ്ങൾ വേഗത്തിലാക്കാൻ വള്ളക്കടവ് വഴി ഡാമിലേയ്ക്ക് എത്തിച്ചേരുന്നതിനുള്ള റോഡ് നന്നാക്കാനുള്ള അനുമതിക്കായി തമിഴ്നാട് കേന്ദ്ര...

ഐക്യജനാധിപത്യമുന്നണി ഇടുക്കി നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ 17-ന് കട്ടപ്പനയില്‍

ഐക്യജനാധിപത്യമുന്നണിഇടുക്കി നിയോജകമണ്ഡലം കണ്‍വന്‍ഷന്‍17-ന് കട്ടപ്പനയില്‍ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി അഡ്വ: കെ.ഫ്രാന്‍സിസ് ജോര്‍ജ്ജിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് ഇടുക്കി നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ 17-ന് ഉച്ചകഴിഞ്ഞ് 2.30ന് കട്ടപ്പന...

കുമളി 66ാം മൈലിനു സമീപം വൈദ്യുത ലൈനിൽ നിന്നും തീ പടർന്ന് പുല്ലു പുര കത്തി നശിച്ചു. 66 റാം മൈൽ ഹൈറേഞ്ച് സ്പൈസസ് ഗാർഡനിലാണ് തീ പിടിച്ചത്

കൊട്ടാരക്കര ദിണ്ടുക്കൽ ദേശിയാപാത യോരത്ത് കുമളി 66 റാം മെെയിലിൽ പാട്ടാളിയിൽ ജോർജിന്റെ . ഹൈറേഞ്ച് സ്പൈസ് ഗാർഡൻ ഹോം സ്റ്റേയുടെ കവാട പുല്ലു പുരയാണ് കേ....

നിയമസഭ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ കുമളി അതിർത്തിയിൽ പരിശോധന കർശനമാക്കി. കേരള എക്സൈസ് ഡിപ്പാർട്ട്മെൻ്റ്, തമിഴ്നാട് പോലീസ്, എൻഫോഴ്സ്മെൻ്റ് എന്നിവർ സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്

ജില്ലയിലെ 4 ചെക്ക് പോസ്റ്റുകളിലും പരിശോധന കർശനമാക്കാനാണ് തേനി - ഇടുക്കി ജില്ല ഭരണകൂടങ്ങളുടെ തീരുമാനം. ഇതിൻ്റെ ഭാഗമായി കുമളിയിൽ സംസ്ഥാന എക്സൈസ്, തമിഴ്നാട് പോലീസ്, എൻഫോഴ്സ്മെൻ്റ്...

ഇടുക്കി നിയോജക മണ്ഡലം UDf സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ്ജ് വിശ്വാസ വഞ്ചകനാണന്ന് ഉടുമ്പൻചോല നിയോജക മണ്ഡലം LDF സ്ഥാനാർത്ഥി MM മണി. കട്ടപ്പനയിൽ LDF സ്ഥാനാർത്ഥി റോഷി അഗസ്റ്റിൻ്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

UDF നെതിരെ രൂക്ഷ വിമർശനമുയർത്തിയാണ് കട്ടപ്പന LDF തിരഞ്ഞെടുപ്പ് കൺവൻഷൻ നടന്നത്.സ്ഥാനാർത്ഥി റോഷി അഗസ്റ്റിൻ്റെ വിജയത്തിനായി ' ഒത്തൊരുമയോടെ പ്രവർത്തിക്കുന്നതിനുള്ള ആഹ്വാനമാണ് കൺവൻഷനിൽ അഭിസംബോധന ചെയ്ത നേതാക്കളിൽ...

കുമളി മാറ്റർപീസ് താരമായിരുന്ന സച്ചു സിബി, കേരള യുണൈറ്റഡ് FC ക്കു വേണ്ടി കളിക്കുന്നതിന്റെ തത്സമയ സംപ്രേഷണം. *കേരള പ്രീമിയർ ലീഗ്*

error: Content is protected !!