അടുക്കള വരെ കയറിയുള്ള മിനർവയുടെ പ്രചാരണം ഇരുമുന്നണികൾക്കും ഭീഷണി; സ്ത്രീ വോട്ടുകൾ മിനർവ ചോർത്തുമോയെന്ന് ആശങ്ക
നിയമസഭാ തിരഞ്ഞെടുപ്പിൽ നിയോജക മണ്ഡലത്തിൽ അപ്രതീക്ഷിതമായി എത്തിയ വനിതാ സ്ഥാനാർത്ഥി വോട്ട് ചോർത്തുമെന്ന ആശങ്കയിൽ മുന്നണികൾ. എല്ലാ തിരഞ്ഞെടുപ്പിലും നിർണ്ണായകമാകുന്ന വനിതാ വോട്ടുകൾ മിനർവ മോഹൻ എന്ന...
