September 12, 2026

മാസ്റ്റഴ്സ് ജില്ലാകായിക മേള കട്ടപ്പന സെൻ്റ് ജോർജ് സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു.

മാസ്റ്റഴ്സ് ജില്ലാകായിക മേള കട്ടപ്പന സെൻ്റ് ജോർജ് സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു.
നഗരസഭ വൈസ് ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.
മാസ്റ്റഴ്‌സ് ജില്ലാ പ്രസിഡൻ്റ് ജോയി ആനിത്തോട്ടം, നഗരസഭ കൗൺസിലർ സോണിയ ജെയ്ബി, താലൂക്ക് ലൈബ്രറി പ്രസിഡൻ്റ് TS ബേബി, രജ്ഞിത്ത് മാലിയിൽ തുടങ്ങിയവർ സംസാരിച്ചു.35 വയസിൽ മുകളിൽ പ്രായമുള്ളവർക്കായി ആണ് കായിക മേള സംഘടിപ്പിക്കുന്നത്.

error: Content is protected !!