September 12, 2026

Year: 2021

സന്ദർശകർക്ക് തമിഴ്‌നാട് ‘ഓട്ടോ ഇപാസ്’ നിർബന്ധമാക്കുന്നു

തമിഴ്‌നാട് കൊറോണ വൈറസ്കേസുകളുടെ എണ്ണം തമിഴ്‌നാട്ടിൽ വർദ്ധിച്ചതോടെ കർണാടക, ആന്ധ്രാപ്രദേശ്, പുതുച്ചേരി ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്ന എല്ലാ അന്തർദേശീയ, ആഭ്യന്തര യാത്രക്കാർക്കും സംസ്ഥാന സർക്കാർ...

ഇന്ത്യൻ സീനിയർ ചേമ്പർ തേക്കടി ലീജിയൻ വാർഷിക സമ്മേളനവും കുടുംബ സംഗമവും തേക്കടി ലേക്ക് ഷോർ ഇൻ ഹോട്ടലിൽ വെച്ച് നടന്നു. കുമളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജി മോൻ പരിപാടി ഉത്ഘാടനം ചെയ്തു

ഇൻഡ്യൻ ചേംമ്പർ തേക്കടി ലീജിയൻ വാർഷിക   സമ്മേളനവും കുടുംബ സംഗമവും തേക്കടി ലേക്ക് ഷോർ ഇന്നിൽ വച്ചു നടന്നത്.ലീജിയൻ പ്രസിഡന്റ് അഡ്വ.ജയൻ ജേസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ....

45ാം ഇടുക്കി ജില്ലാ ജൂനിയർ പുരുഷ- വനിതാ കബഡി ചാമ്പ്യൻഷിപ്പ് അണക്കരയിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജിജി കെ ഫിലിപ്പ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു

കോട്ടയം മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ പുരുഷ-വനിതാ കബഡി ചാമ്പ്യൻഷിപ്പിന് മുന്നോടിയായി മികച്ച താരങ്ങളെ കണ്ടെത്തുന്നതിനാണ് ജില്ലാ ചാംപ്യൻഷിപ്പ് നടത്തുന്നത്. അണക്കര ടൊർണാഡോസ് ഗ്രൗണ്ടിൽ ആരംഭിച്ച...

വിസാ തട്ടിപ്പ് കേസിൽ പ്രതിയായ ആലപ്പുഴ സ്വദേശിനിയെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്യ്തു. കട്ടപ്പന സ്വദ്ദേശി നൽകിയ പരാതിയിലാണ് ആലപ്പുഴ ചേർത്തല സ്വദ്ദേശിനിയായ വിദ്യാ പയസി നെ പോലീസ് അറസ്റ്റ് ചെയ്യ്തത്.

2019 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 27 പേരിൽ നിന്നും ഇസ്രായേലിലേക് പോവാൻ വിസ തയ്യാറാക്കി നൽകാം എന്ന് വിശ്വസിപ്പിച്ചാണ് വിദ്യയുൾപ്പെടുന്ന...

പ്രധാന മന്ത്രി ജൻ ഔഷധി ദിവാസ് ആചരിക്കുന്നതിൻ്റെ ഭാഗമായി കുമളി സഹ്യജ്യോതി ആർട്സ് & സയൻസ് കോളേജിലെ വിദ്യാർത്ഥിനികൾക്കായി ബോധവൽക്കരണ ക്ലാസ്സും സൗജന്യ സാനിറ്ററി നാപ്കിനുകളും നല്കി

കുറഞ്ഞവിലയിൽ മരുന്നുകൾ വിതരണം ചെയ്ത് സാധാരണക്കാരായ രോഗികൾക്ക് കൈത്താങ്ങായി പ്രവർത്തിക്കുന്ന കേന്ദ്ര ഗവൺമെന്റിന്റെ സംരംഭവമാണ് പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രം.മാർച്ച് 1 മുതൽ 7 വരെ...

വി​വി​ധ കേ​സു​ക​ളി​ല്‍​പ്പെ​ട്ട് പി​ടി​യി​ലാ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ സൂ​ക്ഷി​പ്പ് പോ​ലീ​സി​നു ത​ല​വേ​ദ​ന​യാ​കു​ന്നു.

പ​ല പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളി​ലാ​ണ് വാ​ഹ​ന​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന​ത്. കൂ​ടു​ത​ല്‍ വാ​ഹ​ന​ങ്ങ​ളും മ​ഴ​യും വെ​യി​ലു​മേ​റ്റ് ന​ശി​ക്കു​ന്ന നി​ല​യി​ലാ​ണ്.എ​ന്നാ​ല്‍ വി​വി​ധ ക്രൈം ​കേ​സു​ക​ളി​ല്‍ പി​ടി​യി​ലാ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ സം​ര​ക്ഷി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം...

ജില്ലാ വിദ്യാദ്യാസ ഓഫീസിലെ ചില ജീവനക്കാർ കൈക്കൂലി വാങ്ങുന്നതായി ആക്ഷേപം; കൈക്കൂലി നൽകാത്തവരുടെ നിയമനങ്ങൾ വൈകിപ്പിക്കുന്നതായും മനുഷ്യാവകാശ സംരക്ഷണ വേദി

പൊതുവിദ്യാഭ്യാസമേഖലയെ മികവുറ്റതാക്കുന്നതിന് സർക്കാർ ശ്രമിച്ചുവരവെ കട്ടപ്പന ഡി. ഇ.ഓയിലെ പേഴ്സണൽ അസിസ്റ്റൻ്റ് ഷാജിമോന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ഉദ്ദ്യോഗസ്ഥർ അതിനെ തകിടം മറിക്കുന്നതിനും  കൈക്കൂ വാങ്ങുന്നതിനുമായി അർഹതപ്പെട്ട...

പുത്തൻ പ്രതീക്ഷയേകി മധുര-ബോഡിനായ്ക്കന്നൂർ റയിൽപാത

ജില്ലയിലെ വ്യാപാരമേഖലയ്ക്ക് പുത്തൻ പ്രതീക്ഷയേകുകയാണ് മധുര-ബോഡിനായ്ക്കന്നൂർ റെയിൽപാതയുടെ തേനി വരെയുള്ള റെയിൽപാത. ഇതിന്റെ നിർമാണം പൂർത്തിയാക്കി.ഇടുക്കിയിൽ ഉത്പാദിപ്പിക്കുന്ന ഏലയ്ക്ക ഉൾപ്പെടെയുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ ചരക്കുനീക്കം സുഗമമാകുമെന്നതാണ് റെയിൽപാതയുടെ പ്രധാന...

തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കാന്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

നിയമസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പ് ആയി നടത്തുന്നതിന് നിര്‍ദ്ദേശങ്ങള്‍ നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു പിവിസി ഫ്‌ളക്‌സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പ്ലാസ്റ്റിക് കൊടിതോരണങ്ങള്‍ എന്നിവ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയപാര്‍ട്ടികളും...

നാടിന്നായ് നാളേയ്ക്കായ് നമ്മുടെ വോട്ട്’ സ്വീപ് വോട്ട് വണ്ടി പര്യടനം ആരംഭിച്ചു

നാടിന്നായ് നാളേയ്ക്കായ് നമ്മുടെ വോട്ട് എന്ന മുദ്രാവാക്യവുമായി സ്വീപ് വോട്ടു വണ്ടി ജില്ലയില്‍ പര്യടനം ആരംഭിച്ചു. കലക്ട്രേറ്റില്‍ ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ വോട്ടുവണ്ടിയുടെ പര്യടനം ഫ്ലാഗ്...

error: Content is protected !!