ഓണ്‍ലൈന്‍ പഠനം : രക്ഷിതാക്കള്‍ക്ക് സുപ്രധാന മുന്നറിയിപ്പുമായി കേരള പോലീസ്
ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടരുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ക്ക് ഒരു സുപ്രധാന മുന്നറിയിപ്പുമായി കേരള പോലീസ്. ഓണ്‍ലൈനില്‍ കുട്ടികള്‍ക്ക് കാണാന്‍ കഴിയുന്ന തരത്തിലുള്ള ഉള്ളടക്കത്തെ നിയന്ത്രിക്കുന്ന ഒരു കൂട്ടം ക്രമീകരണങ്ങളാണ്...
