ഇടുക്കി വെള്ളിലാംകണ്ടത്ത് നിന്ന് മരത്തടികള്‍ പിടികൂടിയ സംഭവത്തില്‍ സിപിഐ നേതാവിനെ ഉള്‍പ്പെടെ പ്രതിയാക്കി വനംവകുപ്പ് കേസ് എടുത്തു.
ഏലക്കുത്തകപ്പാട്ട ഭൂമിയില്‍ നിന്ന് മുറിച്ച മരങ്ങള്‍ വാങ്ങിയ സിപിഐ ജില്ലാ കമ്മിറ്റിയംഗം വിആര്‍ ശശിയെ മൂന്നാം പ്രതിയാക്കിയാണ് കേസ്. ചോരക്കാലി ഉള്‍പ്പെടെയുള്ള മരങ്ങളുടെ തടിയാണ് പിടികൂടിയിരുന്നത് കഴിഞ്ഞ...
