വനപാലകര്‍ പിടികൂടിയ തടി കാഞ്ചിയാറിലെ അയ്യപ്പന്‍കോവില്‍ റേഞ്ച് ഓഫീസ് പരിസരത്തേയ്ക്ക് മാറ്റി.
കട്ടപ്പന. വെള്ളിലാംകണ്ടത്തുനിന്ന് വനപാലകര്‍ പിടികൂടിയ തടി കാഞ്ചിയാറിലെ അയ്യപ്പന്‍കോവില്‍ റേഞ്ച് ഓഫീസ് പരിസരത്തേയ്ക്ക് മാറ്റി. മോഷണം പോകാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് പിക് അപ്പില്‍ പ്രധാന റോഡില്‍ എത്തിച്ച്...
