കുമളിയില്‍ മദ്യലഹരിലായിരുന്ന യുവാക്കള്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ ക്രൂരമായ മര്‍ദിച്ചതായി പരാതി. മണിക്കൂറുകളോളം വിദ്യാര്‍ഥികളെ മോട്ടോര്‍ പുരയില്‍ കെട്ടിയിട്ടാണ് മര്‍ദിച്ചത്. അവശാരായ ഇവരെ അക്രമി സംഘം വിട്ടയച്ചു.
ഇന്നലെ വൈകിട്ടോടെയാണ് സംഭവം. പെണ്‍ സുഹൃത്തുമായി സംസാരിച്ചു നിന്ന പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ അഞ്ചംഗ സംഘം പെണ്‍ കുട്ടിയെ പറഞ്ഞു വിട്ട ശേഷം സമീപത്തെ മോട്ടോര്‍ പുരയില്‍...
