September 13, 2026

Day: June 16, 2021

കാലവര്‍ഷത്തിന് മുന്‍പ് അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച്‌ നീക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് കണ്ടില്ലെന്ന് നടിച്ച്‌ പിഡബ്ല്യൂഡി അടക്കമുള്ള സര്‍ക്കാര്‍ വകുപ്പുകള്‍.

ഏത് നിമിഷവും നിലം പൊത്താവുന്ന നിരവധി ദ്രവീകരിച്ച മരങ്ങളാണ് ഇടുക്കി ഹൈറേഞ്ചില്‍ റോഡുകള്‍ക്ക് ഇരുവശവും നല്‍ക്കുന്നത്. 2020 ഒക്ടോബര്‍ 24 ന് റവന്യൂവകുപ്പ് പുറത്തിറക്കിയ വിവാദ ഉത്തരവിന്റെ...

പ്ല​സ്ടു, വി​എ​ച്ച്എ​സ്ഇ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല. ഈ മാസം 22 ന് പരീക്ഷ നടക്കും

പ്ല​സ്ടു, വി​എ​ച്ച്എ​സ്ഇ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല. ഈ മാസം 22 ന് പരീക്ഷ നടക്കും.ഇ​തു സം​ബ​ന്ധി​ച്ച് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് സ്കൂ​ളു​ക​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. ഒ​രു​ സ​മ​യം 15 പേ​ർ​ക്ക്...

error: Content is protected !!