കുമളി പഞ്ചായത്തിൽ പ്രതിപക്ഷ അംഗങ്ങള്‍ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്‌കരിച്ച് പഞ്ചായത്ത് പടിക്കല്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
കുമളി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച സംഭവിച്ചതാരോപിച്ച് പ്രതിപക്ഷ അംഗങ്ങള്‍ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്‌കരിച്ച് പഞ്ചായത്ത് പടിക്കല്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.കോവിഡ്...
