ഇടുക്കി അണക്കരയിലെ കൈ വെട്ടു കേസിലെ പ്രതി ജില്ല കടന്നയി നിഗമനം ; അന്വേഷണം ഊർജ്ജിതമാക്കി പോലീസ് .
വ്യാഴാഴ്ച വൈകിട്ട് ആറരയോടെയാണ് വീടിന് സമീപം മാലിന്യം തള്ളിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ പ്രതി ജോമോള്‍ അയല്‍വാസി മനുവിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. ജോമോള്‍ക്ക് എതിരെ വധശ്രമത്തിനാണ് കേസ്. സംഭവം...
