September 11, 2026

പ്രാദേശികം

“മൊത്തത്തി കൊഴപ്പാ” എന്ന ചിത്രത്തിന്റെ ടൈട്ടിൽ ലോഞ്ച് ജഗതി ശ്രീകുമാർ നിർവഹിച്ചു…

പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സോണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈട്ടിൽ ലോഞ്ച് ജഗതി ശ്രീകുമാർ നിർവഹിച്ചു. തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ചാണ് ടൈട്ടിൽ ലോഞ്ച് നടത്തിയത്....

വി.എസ് അച്യുതാനന്ദന്റെ നൂറാം ജന്മദിനത്തി നോടനുബന്ധിച്ച് ചിത്രകാരൻ കെ .എ അബ്ദുൾ റസാഖ് വരച്ച വി എസ് അച്യുതാനന്ദന്റെ ചിത്രങ്ങളുടെ പ്രദർ ശനം സംഘടിപ്പിച്ചു.

കുമളി:മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്റെ നൂറാം ജന്മദിനത്തി നോടനുബന്ധിച്ചാണ് ചിത്രകാരൻ കെ .എ അബ്ദുൾ റസാഖ് വരച്ച വി എസ് അച്യുതാനന്ദന്റെ ചിത്രങ്ങളുടെ...

കുമളിയിൽ ബിവറേജ് ഔട്ട്ലറ്റ് തുറന്ന് പ്രവർത്തിക്കണം എന്ന ആവശ്യം ശക്തമാകുന്നു.

കുമളി:കുമളിയിലെ ബിവറേജ് ഔട്ട്ലറ്റ് ഉടൻ തുറന്ന് പ്രവർത്തിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. അട്ടപ്പള്ളത്ത് പ്രവർത്തിച്ചുകൊണ്ടി രുന്ന സ്ഥാപനത്തിൽ കച്ചവടം കുറവാണെന്ന കാരണത്താലാണ് മാറ്റി പ്രവർത്തനം...

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ.തീവ്ര ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായേക്കും;

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴഅടുത്ത 48 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം തെക്കേ ഇന്ത്യക്കു മുകളില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. എന്നാല്‍ തുടക്കം ദുര്‍ബലമായിരിക്കും. അറബിക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പുമുണ്ട്.സംസ്ഥാനത്ത്...

ഗോത്ര സംസ്‌കൃതിയുടെ നേർക്കാഴ്ചയുമായി ആദ്യ ലിവിങ് മ്യൂസിയമൊരുങ്ങുന്നു

സമസ്തമേഖലകളിലും കേരളത്തെ അടയാളപ്പെടുത്തുന്ന കേരളീയത്തിൽ ഗ്രോത സംസ്‌കൃതിയുടെ നേർക്കാഴ്ചയൊരുക്കി ലിവിങ് മ്യൂസിയവും ഒരുങ്ങുന്നു.സംസ്ഥാനത്ത് ആദ്യമായാണ് ഗോത്രസംസ്‌കൃതിയുടെ അനുഭവം പ്രദർശിപ്പിച്ചുകൊണ്ടുള്ള ലിവിങ് മ്യൂസിയം ഒരുങ്ങുന്നത്. സംസ്ഥാന സർക്കാരിന്റെ സാംസ്‌കാരിക...

ഏകദിന പ്ലാസ്റ്റിക് ഫ്രീ ഡേ കാമ്പയ്നും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു

തദ്ദേശ സ്വയംഭരണ വകുപ്പും രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനും സംയുക്തമായി ഏകദിന പ്ലാസ്റ്റിക് ഫ്രീ ഡെ കാമ്പയ്നും ബോധവല്‍ക്കരണ ക്ലാസും കുട്ടിക്കാനം മരിയഗിരി ഇംഗ്ലീഷ് മീഡിയം ഹയര്‍...

കനകക്കുന്നിൽ കലയുടെ ആഗോളവിരുന്ന്;കേരളീയം കളറാക്കി വിദേശ വിദ്യാർഥികൾ

കേരളം നാളിതുവരെ കൈവരിച്ച നേട്ടങ്ങളും സംസ്‌കാരവും ആഗോളവേദിയിലെത്തിക്കുന്നതിന് സംസ്ഥാനസർക്കാർ ആവിഷ്‌കരിച്ച കേരളീയം മഹോത്സവത്തിന് മുന്നോടിയായി സംഘടിപ്പിച്ച വിദേശവിദ്യാർഥി സംഗമം കനകക്കുന്ന് കൊട്ടാരത്തെ ആഗോളകലയുടെ മഹാസംഗമ വേദിയാക്കി മാറ്റി.41...

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും വൈക്കം താലൂക്ക് ആശുപത്രി തല്ലിതകർത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കുമളി പോലിസ് പിടിയിൽ .

കുമളി:വൈക്കം താലൂക്ക് ആശുപത്രി തല്ലിതകർത്തത് ഉൾപ്പടെ നിരവധി. കുറ്റകൃത്യങ്ങളിൽ പ്രതിയായി ഒളിവിലായിരുന്ന പ്രതിയെ കുമളിയിൽ വാഹന പരിശോധനയ്ക്കിടെ പോലീസ് പിടികൂടി.വൈക്കം, തലയാഴം,ഓണാട്ടുശ്ശേരിയിൽ അഖിൽ ( 32 )...

ഷൈൻ നിഗത്തിന്റെ “ഖുർബാനി “.ലിറിക്കൽ വീഡിയോ പുറത്തിറങ്ങി.

https://youtu.be/8HdiXn6dLLE യൂത്ത് സ്റ്റാർ ഷെയ്ൻ നിഗം,ആർഷ ബൈജു, ചാരുഹാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിയോ വി തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന"ഖുർബാനി " എന്ന് ചിത്രത്തിലെ ലിറിക്കൽ വീഡിയോ...

നടന്‍ കുണ്ടറ ജോണി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 73 വയസായിരുന്നു.

നടന്‍ കുണ്ടറ ജോണി അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നെഞ്ചു വേദനയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.കൊല്ലം കുണ്ടറ സ്വദേശിയായ ജോണി 1979-ല്‍...

error: Content is protected !!