ആംബുലൻസ് ട്രാൻസ്ഫോർമറി ലിടിച്ച് കത്തി; വാഹനത്തിലുണ്ടാ യിരുന്ന രോഗി വെന്തുമരിച്ചു
കോഴിക്കോട്: കോഴിക്കോട് രോഗിയുമായി പോയ ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് കത്തി വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു. നാദാപുരം സ്വദേശി സുലോചന (57)ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്.മലബാർ...
