കട്ടപ്പനയിൽ വ്യാജ ലോട്ടറി ടിക്കറ്റുൾ ഉപയോഗിച്ച് കബളിപ്പിച്ച് പണം തട്ടൽ . തട്ടിപ്പ് നടത്തിയ സംഘത്തിലെ രണ്ടുപേർ പോലീസ് പിടിയിൽ.
വ്യാഴാഴ്ച നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫോട്ടോ കോപ്പി ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. നറുക്കെടുപ്പിൽ 5000 രൂപ പ്രൈസ് അടിച്ച ലോട്ടറിയുടെ വിവിധ സീരിയസുകളിൽ ഫോട്ടോകോപ്പി സൃഷ്ടിച്ചശേഷം...
