September 12, 2026

പ്രാദേശികം

ഇടുക്കിയുടെ നാല്പത്തിയൊന്നാമത് ജില്ലാ കളക്ടറായി വി. വിഗ്‌നേശ്വരി ഐ.എ.എസ് ചുമതലയേറ്റു.

ജില്ലയിലെ ജനങ്ങളുടെ ജീവിതം കൂടുതൽ മെച്ചപ്പെട്ടതാക്കാൻ പരമാവധി പ്രയത്നിക്കുമെന്ന് കളക്ടർ പറഞ്ഞു. മികച്ച പുരോഗതി നേടുന്നതിന് ജനങ്ങൾ ഒരുമിച്ചു നിൽക്കേണ്ടതുണ്ട്. പരിസ്ഥിതിയെ സംരക്ഷിച്ച് ജില്ലയിൽ വികസനം ഉറപ്പാക്കാൻ...

കുമളിയിൽ കാറിന് തീ പിടിച്ച് ഒരാൾ മരിച്ചു.കുമളി 66 മൈലിന് സമീപമായിരുന്നു സംഭവം. നാട്ടുകാരും പോലിസും ചേർന്ന് തീ അണച്ചു.

കുമളി:രാത്രി 8 മണിയോടെയാണ് സംഭവം നടക്കുന്നത് കുമളിക്ക് വരികയായിരുന്ന കാറിനാണ് തീപിടിച്ചത്.66 സമീപം ഇറക്കത്തിൽ കാറിൻറെ മുൻഭാഗത്തുനിന്നും പുക ഉയരുന്നത് കാണുകയും വണ്ടി നിർത്തുകയും ചെയ്യുകയായിരുന്നു. ഇത്...

തേക്കടിയിൽ കഴിഞ്ഞ 2 വർഷത്തോളമായി സർവ്വീസ് നടത്താതിരുന്ന ബോട്ട് അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് നീറ്റിലിറക്കി.

കുമളി :പെരിയാർ കടുവ സങ്കേതത്തിലെ ഉൾക്കാട്ടിലടക്കം ജോലി ചെയ്യുന്ന ജീവനക്കാർ വനത്തിലൂടെ ദീർഘ ദൂരം സഞ്ചരിച്ചു വേണം ഓരോ പ്രദേശങ്ങളിൽ എത്തിച്ചേരാൻ. ജീവനക്കാർക്ക് സഞ്ചരിക്കാനുള്ള വനദർശൻ, വന...

മുല്ലപ്പെരിയാർ മേൽനോട്ട ഉപസമിതി മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന നടത്തി.

കുമളി: സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ ഉപസമിതി മുല്ലപ്പെരിയാർ അണക്കെട്ടിൽ എത്തി പരിശോധനകൾ നടത്തി. കേന്ദ്ര ജലക്കമ്മീഷൻ എക്സിക്യൂട്ടീവ് എൻജിനീയർസതീഷ്അധ്യക്ഷനായ സമിതിയാണ് പരിശോധന നടത്തിയത്. പ്രധാന അണക്കെട്ട്...

ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെങ്കിലും ഒരു ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് ഇല്ലാത്തത് ആശ്വാസമാണ്. എന്നാൽ 10 ജില്ലകളിൽ അതിശക്ത മഴ...

ആമയിഴഞ്ചാൻ തോട്ടിൽ വീണ് കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടിൽ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപറമ്പിന് പുറകിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേയിൽ നിന്നും വെള്ളം ഒഴികിയെത്തുന്ന...

ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കായി പുതിയ സുരക്ഷാ മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ

ഇന്ത്യൻ കംപ്യൂട്ടർ പ്രവർത്തന റെസ്‌പോൺസ് ടീം (സേർട്ട്-ഇൻ) ആണ് ആൻഡ്രോയിഡ് ഫോണുകളിലെ സുരക്ഷാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകിയത്. ഈ പ്രശ്‌നങ്ങൾ പ്രയോജനപ്പെടുത്തി ഒരു ഹാക്കറിന് ഫോണിൽ...

കോടികളുടെ തിരിമറിയെന്ന് പരാതി.തേക്കടി കടുവ സങ്കേതം ഓഫിസിൽ പ്രത്യേക സംഘത്തിൻ്റെ പരിശോധന

കുമളി: പെരിയാർ കടുവ സങ്കേതത്തിൽ വനംവകുപ്പിനുകീഴിലെ പെരിയാർ ടൈഗർ കൺസർവേ ഷൻ ഫൗണ്ടേഷനിൽ സംസ്ഥാന ധനവകുപ്പിന്റെ പ്രത്യേക സംഘ ത്തിന്റെ പരിശോധന. ഫൗണ്ടേഷ നിൽ കോടിക്കണക്കിന് രൂപയു...

താമരശ്ശേരി ചുരത്തിൽ ഓടുന്ന കാറിന് തീപിടിച്ചു അപകടം

താമരശ്ശേരി ചുരത്തില്‍ 9-ാം വളവിന്റെയും 8 എട്ടാം വളവിന്റെയും ഇടയില്‍ കാര്‍ കത്തി നശിച്ചു. രാവിലെയോടെയാണ് സംഭവം. കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീയണക്കുന്നു.ചുരത്തില്‍ ഇപ്പോള്‍ ഗതാഗതം...

ഇടുക്കി ഹൈറേഞ്ചിലെ കാര്‍ഷിക മേഖലയ്ക്ക് ഭീഷണി ആയി മാറുകയാണ് ആഫ്രിക്കന്‍ ഒച്ചുകള്‍

ബൈസണ്‍വാലി മുട്ടുകാട് മേഖലയിലാണ് ഇടുക്കിയില്‍ വ്യാപകമായി ആഫ്രിക്കന്‍ ഒച്ചുകളെ ആദ്യം കണ്ടെത്തിയത്. ഏകദേശം എട്ട് വര്‍ഷം മുന്‍പ് മുതല്‍ ഇവ മുട്ടുകാട്ടിലെ കൃഷിയിടങ്ങളില്‍ ഉണ്ട്. എന്നാല്‍ ഇവ...

error: Content is protected !!