September 13, 2026

തൊഴിലാളികളുമായി പോയ ജീപ്പ് മറഞ്ഞ അപകടം ഒരാൾ മരിച്ചു

പീരുമെട് കൊടുവ ലൈഫ് ടൈം എസ്റ്റേറ്റിലെ മോഹൻ ശർമ എന്നയാളുടെ കൃഷി സ്ഥലത്തേക്ക് ഇന്ന് രാവിലെ 7 30 മണിയോടുകൂടി തൊഴിലാളികമായി പോയ പിക്കപ്പ് കൊടുവാരണം ഭാഗത്ത് മറിഞ്ഞതിൽ എസ്തർ 55 W/o അയ്യപ്പൻ കൊടുവ എസ്റ്റേറ്റ് എന്ന സ്ത്രീ മരണപ്പെട്ടുപോയിട്ടുള്ളതും 5 പേർക്ക് പരിക്ക് പറ്റിയിട്ടുള്ളതാണ് പരുക്ക് പറ്റിയവർ പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ ഉള്ളതും ഗുരുതരമായി പരിക്കുപറ്റിയ ബെൻസർ എന്ന അന്യസംസ്ഥാന തൊഴിലാളിയെ പീരുമേട് താലൂക്ക് ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുള്ളതും മരണപ്പെട്ട എസ്റ്ററിന്റെ മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിൽ.

error: Content is protected !!