September 12, 2026

പ്രാദേശികം

ഇടുക്കി വണ്ടൻമേടിന് സമീപം വാഹനം തീവെച്ച് നശിപ്പിച്ച കേസ്; പ്രതി പിടിയിൽ

വണ്ടൻമേട് : വണ്ടൻമേടിന് സമീപം കറുവാക്കുളത്ത് വാഹനം തീവെച്ചു നശിപ്പിച്ച കേസിലെ പ്രതി പിടിയിൽ. കറുവാക്കുളം സ്വദേശി കുമരേശ്വരൻ ആണ് അറസ്റ്റിലായത്. ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് കറുവാക്കുളം...

ചികിത്സയ്ക്കായി ഏറ്റവും വേഗത്തിൽ ആശുപത്രിയിൽ എത്തിക്കുകയെന്ന ദൗത്യവുമായി കുമളി ഷംസുൽ ഇസ് ലാം ജമാഅത്തിൻ്റെ ആംബുലൻസ്

കുമളി: രോഗികളാകുന്ന നാട്ടുകാരെ ചികിത്സയ്ക്കായി ഏറ്റവും വേഗത്തിൽ ആശുപത്രിയിലെത്തിക്കുകയെന്ന ദൗത്യവുമായി കുമളി ഷംസുൽ ഇസ് ലാം ജമാഅത്തിൻ്റെ ആംബുലൻസ് വെളളിയാഴ്ച മുതൽ ഓടി തുടങ്ങി.കുമളി വലിയകണ്ടം സ്വദേശി...

“ചക്ക വറുത്തത് ” ചലഞ്ചുമായി DYFI അമരാവതി മേഖല കമ്മിറ്റിമേഖല കമ്മിറ്റി.

കുമളി: വയനാട് ഉരുൾപൊട്ടൽ ബാധിതരെ സഹായിക്കുന്നതിനായി സംസ്ഥാനമൊട്ടാകെ DYFI നടത്തിവരുന്ന "വയനാടിനൊരു കൈത്താങ്ങ് " എന്ന പരിപാടിയുടെ ഭാഗമായി ധനസമാഹരണത്തിന് DYFl അമരാവതി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ...

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ഇടുക്കി ജില്ലാ കമ്മിറ്റി മധുര മീനാക്ഷി മിഷൻ ഹോസ്പിറ്റലിൽ സഹകരണത്തോടെ യാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

കുമളി : ദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമളി വ്യാപാര ഭവനിൽ രക്തദാന...

മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്‌നാട് പരിശോധന നടത്തി. പെരിയാര്‍ ഡാം എന്‍ജിനീയര്‍ എസ്.രമേശിന്റെ നേതൃത്വത്തിലായിരുന്നു അണക്കെട്ടിൽ പരിശോധന.

കുമളി: കേരളത്തില്‍ മഴ ശക്തി പ്രാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ പരിശോധിക്കുന്നതിനും തമിഴ്‌നാട്ടിലെ ജലവിഭവവകുപ്പ് ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായിരുന്നു...

വയനാട്ടിൽ മൂന്ന് ഏക്കർ സ്ഥലം വ്യാപാരി വ്യവസായി ഏകോപന സമിതി സൗജന്യമായി നൽകും

ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിക്കുന്നതിനായി വയനാട്ടിൽ മൂന്ന് ഏക്കർ സ്ഥലം നൽകുന്നതിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.സ്ഥാപനവും തൊഴിലും...

റിമോട്ട് കാർ വാങ്ങാൻ സ്വരുക്കൂട്ടിയ പണം മുണ്ടകൈ ഉരുൾപൊട്ടൽ ബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി രണ്ടാം ക്ലാസ്സുകാരൻ ജോഹാൻ മാതൃകയായി.

കുമളി :റിമോട്ട് കാർ വാങ്ങാൻ 3 വർഷമായി സ്വരുക്കൂട്ടിയ പണം മുണ്ടകൈ ഉരുൾപൊട്ടൽ ബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മാതൃകയായിരിക്കുകയാണ്കുമളി വിശ്വനാഥപുരം എം എ ഐ...

യുവാക്കളുടെ ബൈക്ക് യാത്ര ഫ്ലാഗ് ഓഫ് ചെയ്യാൻ ദേശീയ പതാക ഉപയോഗിച്ച് വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിവാദത്തിൽ.

കുമളി:വണ്ടിപ്പെരിയാർ പഞ്ചായത്ത് സെക്രട്ടറി അശോക് കുമാറാണ് ദേശീയ പതാക ചട്ടം ലംഘിച്ച് ഉപയോഗിച്ച് വിവാദത്തിലായത്.മുല്ലപ്പെരിയാർ വിഷയത്തിൽ 20 ലക്ഷം ഒപ്പ് ശേഖരിക്കുന്നതിനായി വണ്ടിപ്പെരിയാറിൽ നിന്നും കാശ്മീരിലേക്ക് പുറപ്പെട്ട...

വയനാട് ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് മുലയൂട്ടാനും സഹായങ്ങൾ നൽകാനും ഉപ്പുതറയിൽ നിന്ന് ഒരു കുടുംബം

കട്ടപ്പന :ഉപ്പുതറ പാറേക്കര സജിനും ഭാര്യ ഭാവനയുമാണ് വയനാട്ടിലെ ദുരന്തബാധിത പ്രദേശത്തേക്ക് യാത്ര തിരിച്ചത്.വയനാട്ടിൽ ഉരുൾ പൊട്ടലിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട പിഞ്ച്കുഞ്ഞുങ്ങളുടെ ദുരിതം മാധ്യമങ്ങൾ വഴിയാണ് സജിന്റെ...

സ്ത്രീകളുടെ മാല പൊട്ടിക്കൽ ഉൾപ്പടെ നിരവധി പിടിച്ചുപറി, മോഷണ കേസിലെ പ്രതിയെ കുമളിയിൽ നിന്നും പശ്ചിമ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു.

കുമളി: പശ്ചിമ ബംഗാൾ, റുപാൽ, ബ്രിസിങ്കപ്പൂർ സ്വദേശി ലാൽ ചന്ദ് (25) ആണ് പിടിയിലായത്.ബംഗാളിൽ നിരവധി കേസുകളിൽ പ്രതിയായ ലാൽ ചന്ദ് മാസങ്ങളായി കേരളത്തിലെത്തി കെട്ടിട നിർമ്മാണ...

error: Content is protected !!