നെയ്യാറ്റിൻ കരയിലെ ഗോപൻ സ്വാമിയുടെ സമാധിയിടം തുറന്നു; കല്ലറയിൽ ഇരിക്കുന്ന നിലയിൽ മൃതദേഹം
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ‘സമാധിയായ’ മണിയൻ എന്ന ഗോപൻ സ്വാമിയുടെ കല്ലറപൊളിച്ച് പരിശോധന നടത്തി പോലീസ്. കല്ലറക്കകത്ത് ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നെഞ്ചിന്റെ ഭാഗം വരെ പൂജാദ്രവ്യങ്ങളും...
