September 12, 2026

പ്രാദേശികം

മുതിരപ്പുഴയാറിൽ യുവാവ് മുങ്ങി മരിച്ചു. അടിമാലി കൊരങ്ങാട്ടി സ്വദേശി രാജേന്ദ്രൻ ആണ് മരണപ്പെട്ടത്

കുഞ്ചിത്തണ്ണിയിലാണ് അപകടം നടന്നത്. കുഞ്ചിത്തണ്ണി പവർഹൗസിന് സമീപത്തെ സ്വകാര്യ റിസോർട്ടിൽ ജോലി ചെയ്യുകയായിരുന്നു രാജേന്ദ്രനും സംഘവും. ജോലിക്ക് ശേഷം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കയത്തിൽ അകപെടുകയായിരുന്നു. കല്ലിനിടയിൽ...

യുവാവിനെതിരെ കള്ളക്കേസ്.. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാൻ അനുമതി…

ഇടുക്കി കണ്ണംപടിയിൽ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാൻ സർക്കാർ അനുമതി. ഇടുക്കി മുൻ വൈൽഡ് ലൈഫ്...

വർദ്ധിച്ചു വരുന്ന കാട്ടു പന്നികളെ വെടിവെച്ചു കൊന്ന് ജനങ്ങൾക്ക് ഭക്ഷിക്കാൻ നൽകണമെന്ന് മെത്രപോലീത്ത ഡോ ഏലിയാസ് മോർ അത്താനാസിയോസ്‌

https://youtu.be/qboanmu9xoU?si=x5ff_tZMFngxWdrR മണ്ണെണ്ണ ഒഴിച്ച് കത്തിക്കുന്നതിനോട് തനിക്ക് യോജിപ്പ് ഇല്ലായെന്നും യാക്കോബായ സഭ ഹൈറേഞ്ച് മേഖല മെത്രപോലീത്ത ഡോ ഏലിയാസ് മോർ അത്താനാസിയോസ്‌ രാജ്യത്തിൻറെ നട്ടെല്ല് കർഷകരാണ് എന്ന്...

പകുതി വിലക്ക് ടു വീലർ വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് 9 കോടി; യുവാവ് പിടിയിൽ.

മുവാറ്റുപുഴ :വലിയ കമ്പനികളുടെ സി.എസ്. ആർ ഫണ്ട് ഉപയോഗിച്ച് പകുതി വിലക്ക് ടു വീലർ നൽകാമെന്ന് പറഞ്ഞ്സംസ്ഥാനത്ത് ഉടനീളം കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതി...

ചൊക്രമുടിയിലെ വിവാദ ഭൂമിയിൽ അതിക്രമിച്ച് കയറി നീലക്കുറിഞ്ഞി നശിപ്പിച്ച സംഭവം ക്രിമിനൽ കേസ് എടുക്കാൻ നിർദ്ദേശം നൽകി ദേവികുളം സബ് കളക്ടർ

രാജകുമാരി: ഭൂമി കൈയേറ്റത്തെയും അനധികൃത നിർമാണത്തെയും തുടർന്ന് വിവാദമായ ബൈസൺവാലി വില്ലേജിലെ ചൊക്രമുടിയിൽ വീണ്ടും കഴിഞ്ഞ വ്യാഴാഴ്‌ച നടത്തിയ കൈയേറ്റ ശ്രമത്തിനെതിരെ ക്രിമിനൽ കേസെടുക്കാൻ നിർദ്ദേശം. വിവാദസ്ഥലത്ത്...

വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്കേറ്റു; തുമ്പിക്കൈ കൊണ്ട് തട്ടി വീഴ്ത്തി കാല്‍ ചവിട്ടി ഒടിച്ചു.

തൃശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്കേറ്റു. തേയില തോട്ടം തൊഴിലാളി അന്നലക്ഷ്മി എന്ന 67 കാരിക്കാണ് പരിക്കേറ്റത്. മാനമ്പിള്ളി ഫോറസ്റ്റ് റിസര്‍വിന് കീഴിലുള്ള ഇടിആര്‍ എസ്റ്റേറ്റില്‍...

അഞ്ചു വര്‍ഷം മുന്‍പ് ഭാര്യയെ കൊലപ്പെടുത്തി; ജാമ്യത്തില്‍ ഇറങ്ങിയ പ്രതി അയല്‍വാസിയെയും അമ്മയെയും വെട്ടിക്കൊന്നു…

പാലക്കാട്: നെന്മാറയില്‍ കൊലക്കേസ് പ്രതി അമ്മയെയും മകനെയും വെട്ടിക്കൊന്നു. പോത്തുണ്ടി സ്വദേശി സുധാകരനും (58) അമ്മ ലക്ഷ്മിയുമാണ് (76) മരിച്ചത്. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ...

മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു. സേനാപതി കാറ്റൂതി പാണ്ടിമാക്കൽ റോണി (23) ആണ് മരിച്ചത്.

രാജകുമാരി : ബോഡിമെട്ടിനു സമീപം ചൂണ്ടലിലെ ഏലത്തോട്ടത്തിൽ മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു. സേനാപതി കാറ്റൂതി പാണ്ടിമാക്കൽ റോണി (23) ആണ്...

മലിനജലം തോട്ടിലേക്ക്, ഹോട്ടലുകളും ബേക്കറിയും അടച്ചുപൂട്ടാൻ ഉത്തരവ്.

കുമളി : : കുമളിയിൽ മലിനജലപ്ളാന്റ് സ്ഥാപിക്കാതെ മലിനജലം തോട്ടിലേക്കൊഴുക്കിയ മൂന്ന് ഹോട്ടലുകളും ഒരു ബേക്കറിയും അടച്ചുപൂട്ടാൻ പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ്, പഞ്ചായത്ത് സെക്രട്ടറി ആർ. അശോക്‌കുമാർ,...

ഓൺലൈൻ തട്ടിപ്പ്.. ഒരു കോടി തട്ടിയെടുത്ത അധ്യാപിക അറസ്റ്റിൽ…

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ നടത്തിയ അധ്യാപിക അറസ്റ്റിൽ. പശ്ചിമബംഗാൾ സ്വദേശിനിയായ സുപിത മിശ്ര ചാറ്റർജിയെയാണ് ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻഫോപാർക്കിലെ കേര ഫൈബർ ടെക്സ്...

error: Content is protected !!