September 12, 2026

പ്രാദേശികം

പരുന്തുംപാറയിലെ കൈയേറ്റ ഭൂമിയിൽ നിർമ്മിച്ച കുരിശ് റവന്യൂ സംഘം പൊളിച്ച് നീക്കി.

പരുന്തുംപാറയിലെ കൈയേറ്റ ഭൂമിയിൽ നിർമ്മിച്ച കുരിശ് റവന്യൂ സംഘം പൊളിച്ച് നീക്കുന്നു. ജില്ലാ കലക്‌ടർ സ്‌റ്റോപ് മെമ്മോ ന ൽകിയ സ്ഥലത്താണ് ചങ്ങനാശ്ശേരി തൃക്കൊടി ത്താനം സ്വദേശി...

സ്വയം തൊഴിൽ കണ്ടെത്തി അതിൽ നൂറ് ശതമാനം വിജയം നേടിയുവ തലമുറക്ക് മാതൃക യായിരിക്കുകയാണ് രാജാക്കാട് സ്വദേശി മേഘ,

🖋️Joji Rajakkadu https://youtu.be/15_uqAteNVE?si=-HwSYx3zlMf1IQBO അയ്യോ, പശുവളർത്താനോ, ഡിഗ്രീ പഠിച്ചത് അതിനാണോ എന്ന് ചോദി ച്ച് മുഖം തിരിക്കുന്ന യുവതലമുറക്ക് മാതൃകയാണ് രാജാക്കാട് സ്വദേശി മേഘ, രാജാക്കാട് തുരുത്തുമനയ്ക്കൽ...

ദ്രാവിഡ പ്രതിഭ പുരസ്കാരം ആലിയക്ക് കൈമാറി

കുമളി: ദ്രാവിഡ ലൈബ്രറിയുടെ പ്രഥമ പ്രതിഭ പുരസ്കാരം ഫുട് ബാളിൽ ഉയരങ്ങൾ കീഴടക്കിയ കുമളി സ്വദേശിനി ഏഴാം ക്ലാസ് വിദ്യാർഥിനി കെ.വി ആലിയക്ക് കൈമാറി. കുമളി സർക്കാർ...

സ്ത്രീ സുരക്ഷയുടെ പേരിൽ അധികാരത്തിൽ വന്ന പിണറായി സർക്കാർ അങ്ങേയറ്റത്തെ പരാജയമാണ് എന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തര്‍ എം പി

https://youtu.be/UPhj85nYKZE?si=H7hqb4Y81TLu9PIQ സ്ത്രീ സുരക്ഷയുടെ പേരിൽ അധികാരത്തിൽ വന്ന പിണറായി സർക്കാർ അങ്ങേയറ്റത്തെ പരാജയമാണ് എന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തര്‍ എം പി.വനിതാ...

വിനോദസഞ്ചാര കേന്ദ്രത്തില്‍ പൊലീസുകാരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസിലെ ഒന്നാം പ്രതി . എ.കെ.ജി പടി സ്വദേശി ഷിജിൻ പിടിയിൽ.

കട്ടപ്പന: കല്യാണത്തണ്ട് വിനോദസഞ്ചാര കേന്ദ്രത്തില്‍ പൊലീസുകാരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ. എ.കെ.ജി പടി സ്വദേശി പൂവത്തുംമൂട്ടില്‍ ഷിജിനാണ് (24) പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ...

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയുടെ അവസാന ദിവസം സ്കൂളുകളിലെ കുട്ടികളുടെ ആഘോഷ പരിപാടികൾ വിലക്ക്: പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ‌എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയുടെ അവസാന ദിവസം സ്കൂളുകളിലെ കുട്ടികളുടെ ആഘോഷ പരിപാടികൾ വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ ഡയറ​ക്റ്റർ എസ്. ​ഷാനവാസിന്‍റെ...

കല്യാണവീട്ടില്‍ പ്ലാസ്റ്റിക് കുപ്പി വേണ്ട… ഹൈക്കോടതി..

കൊച്ചി: വിവാഹ സത്കാര ചടങ്ങുകളില്‍ നിന്ന് പ്ലാസ്റ്റിക് വെള്ളക്കുപ്പികള്‍ ഒഴിവാക്കണമെന്ന് ഹൈക്കോടതി. പകരം ഗ്ലാസ് വെള്ളക്കുപ്പികള്‍ ഉപയോഗിക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിർദേശിച്ചു. പുനരുപയോഗമില്ലാത്ത പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന്...

ലോഡ്ജ് മുറിയിൽ എത്തിച്ച പീഡിപ്പിച്ച ശേഷം യുവതിയുടെ നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തിയ കേസിൽ ഒരാളെ കുമളി പോലീസ് പിടികൂടി വണ്ടിപ്പെരിയാർ അരണക്കൽ സ്വദേശി പ്രജിത്ത് ആണ് പിടിയിലായത് കൂട്ടാളിക്കയുള്ള തിരച്ചിലിൽ പോലീസ്……..

https://youtu.be/yC2cXW7-5gg?si=o6Uce8trfg3DpdXy ഫെബ്രുവരി മാസം പതിനൊന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. വണ്ടിപ്പെരിയാർ അരണക്കൽ സ്വദേശിയായ യുവതി കുമളിയിൽ പഠനം നടത്തിവരികയായിരുന്നു.യുവതിയുടെ അയൽവാസിയായ പ്രജിത്ത് ഈ ദിവസം വിദ്യാഭ്യാസ...

മദ്യ ലഹരിയിലായിരുന്ന യുവാവിൻ്റെ ആക്രമണത്തിൽ പോലീസിനു മർദ്ധനമേറ്റു. കുമളി പോലീസ് സ്റ്റേഷനിലെ എസ്.ഐ ഉൾപ്പടെ രണ്ട് പേർക്ക് മർദ്ദനമേറ്റത്. കുമളി ടൗണിനു സമീപം വലിയ കണ്ടത്തായിരുന്നു സംഭവം.

കുമളി പോലീസ് സ്റ്റേഷനിലെഎസ്.ഐ. കെ. രാജേഷ്കുമാർ,(50) സിവിൽ പോലീസ് ഓഫീസർ സൈനു(48) എന്നിവർക്കാണ് മർദ്ദനമേറ്റത്.ഇവരെ സ്പ്രിംഗ് വാലീ യിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട് സ്വകാര്യബസ് ഡ്രൈവർ,...

മർദനക്കേസിൽ പ്രതിയെ തേടിയെത്തി, പൊലീസ് കണ്ടത് തടവിലാക്കിയ യുവതിയെ, അഞ്ചംഗ സംഘം പിടിയിൽ…

തൃശൂർ : യുവതിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച സംഭവത്തിൽ രണ്ട് യുവതികളുൾപ്പെടെ അഞ്ചംഗ സംഘം പിടിയിൽ. തൃശൂർ നായരങ്ങാടി സ്വദേശിയായ ഗോപകുമാർ, കോഴിക്കോട് മേലൂർ സ്വദേശിയായ അഭിനാഷ്...

error: Content is protected !!