September 12, 2026

പ്രാദേശികം

പതിവായുളള വൈദ്യുതി മുടക്കം കൊണ്ട് കുമളി നിവാസികൾ വലയുന്നു.

കുമളി: കുമളിയിൽ വൈദ്യുതി മുടക്കം പതിവായി,ടച്ചിംഗ് വെട്ട്, മരം വെട്ട്, അറ്റകുറ്റപ്പണി എന്ന് വേണ്ട ഓരോ പേരിലും വൈദ്യുതി മുടക്കം പതിവായിരിക്കുകയാണ്. മിക്കപ്പോഴും ലൈൻ മെയിന്റനൻസ് എന്ന...

അച്ഛനും മകനും ചേർന്ന് മോഷണം മകൻ പോലീസ് പിടിയിൽ.

ഇടുക്കി ശാന്തൻപാറ പേത്തൊട്ടി ഉച്ചിലുകുത്ത് ഭാഗത്തെ ഏലം സ്റ്റോറിൽ നിന്നും 3 ലക്ഷത്തിലധികം രൂപ വില വരുന്ന 3 ചാക്ക് ഏലക്ക മോഷ്ടിച്ച കേസിലാണ് കുപ്രസിദ്ധ മോഷ്ടാവ്...

വിവിധ പദ്ധതികൾക്കായി കുമളി പഞ്ചായത്ത് സ്ഥലം വാങ്ങിയത് ഭരണസമിതിയുടെ തീരുമാന പ്രകാരമെന്ന് -എൽ.ഡി.എഫ്, വിഷയത്തിൽ നുണ പ്രചരണം നടത്തുന്ന യു.ഡി.എഫ് മെമ്പർമാർക്കെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഭരണസമിതിയിലെ എൽ. ഡി.എഫ്. മെമ്പർമാർ.

കുമളി ചുരക്കുളം എസ്റ്റേറ്റിൽ കുമളി പഞ്ചായത്ത് വിവിധ പദ്ധതികൾക്കായി സ്ഥലം വാങ്ങിയത് നിലവിലെ 20 അംഗ ഭരണസമിതിയുടെ ഐകകണ്ഠേനയുള്ള തീരുമാനത്തിലൂടെയെന്ന് എൽ. ഡി.എഫ്.മെമ്പർ പറഞ്ഞു. സംസ്ഥാന ധനകാര്യ...

അണക്കരയിൽ വീട്ടമ്മയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ച് കടന്ന് കളഞ്ഞ പ്രതി പോലീസ് പിടിയിൽ

കഴിഞ്ഞ സെപ്റ്റംബർ പത്താം തീയതി വെള്ളം കുടിക്കാൻ എന്ന വ്യാജ എത്തിയാണ് അണക്കര ഐ എം എസ് കോളനിയിൽ കൈനിക്കര ലില്ലിയുടെ കഴുത്തിൽ കിടന്ന രണ്ടു പവൻ...

ശബരിമലയിൽ ഓൺലൈൻ ബുക്കിങ് റദ്ദാക്കാൻ അറിയിപ്പ്….

ശബരിമലയിൽ ദർശനത്തിനായി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യുന്ന ഭക്തരിൽ 20 മുതൽ 25 ശതമാനം വരെ എത്താറില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. ദർശനത്തിന്...

സ്താനാർത്തി ശ്രീക്കുട്ടൻ നവംബർ ഇരുപത്തിഒമ്പതിന്

ബഡ്ജറ്റ് ലാബിൻ്റെ ബാനറിൽ നിശാന്ത് പിള്ള, മുഹമ്മദ് റാഫി എന്നിവർ നിർമ്മിച്ച്, വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന സ്താനാരത്തി ശ്രീക്കുട്ടൻ - എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ...

കാഴ്ച്ചയുടെ നവ്യാനുഭവം :ഇടുക്കി മാട്ടുപ്പെട്ടി ജലാശയത്തിൽ ജലവിമാനം ലാന്റ് ചെയ്തു

മൂന്നാർ: കാഴ്ചയുടെ ദ്യശ്യ ഭംഗിയേകി കൊച്ചി ബോൾഗാട്ടിയിൽ നിന്നും പറന്നുയർന്ന ജലവിമാനം മാട്ടുപെട്ടിയിൽ ലാന്റ് ചെയ്തു.സംസ്ഥാനത്തിന്‍റെ ടൂറിസം സ്വപ്നങ്ങൾക്ക് പുതിയ വേഗം നൽകാനെത്തുന്ന ജലവിമാനത്തിന്‍റെ പരീക്ഷണപ്പറക്കൽ കൊച്ചി...

സിനിമ കാണുന്നതിനിടെ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകര്‍ന്നു വീണ് 4 പേര്‍ക്ക് പരുക്ക്.

കണ്ണൂർ: സിനിമ കാണുന്നതിനിടെ തിയേറ്ററിലെ വാട്ടർ ടാങ്ക് തകർന്ന് 4 പേർക്ക് പരുക്ക്. കണ്ണൂര്‍ മട്ടന്നൂരിലെ സഹിന സിനിമാസിലായിരുന്നു അപകടം. ഇന്നലെ വൈകിട്ട് 6.15 ഓടെയാണ് സംഭവം.തിയേറ്ററിന്‍റെ...

കുമളിയിൽ കെ.എസ്.ആർ.ടി.സി കണ്ടക്ടർക്ക് മർദനം;സർവീസ് മുടങ്ങി

ഇടുക്കി കുമളി ബസ്റ്റാൻ്റിലെ കെ.എസ്.ആർ.ടി.സി ബസ് പാർക്കിംഗ് സ്ഥലം കൈയ്യേറ്റി സി.പി.എം തേക്കടി ലോകൽ കമ്മറ്റി സ്തൂപം സ്ഥാപിച്ചു. പാർട്ടി ലോക്കൽ സമ്മേളനത്തിൻ്റെ ഭാഗമായാണ് പഞ്ചായത്തിൻ്റെ അനുമതിയില്ലാതെ...

അടിമാലി തോക്കുപാറക്ക് സമീപം പാചകത്തിനിടെ ഗ്യാസ് കുറ്റിയില്‍ തീ പടര്‍ന്ന് നാല് പേര്‍ക്ക് പൊള്ളലേറ്റു

അടിമാലി:അടിമാലി തോക്കുപാറ സൗഹൃദഗിരിയില്‍ പാചകത്തിനിടെ ഗ്യാസ് കുറ്റിയില്‍ തീ പടര്‍ന്ന് നാല് പേര്‍ക്ക് പൊള്ളലേറ്റു. ഇന്നുച്ചയോടെയായിരുന്നു സംഭവം നടന്നത്.പരിക്കേറ്റവരെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോക്കുപാറ സൗഹൃദഗിരിയില്‍ ഇന്നുച്ചയോടെയായിരുന്നു...

error: Content is protected !!