September 12, 2026

പ്രാദേശികം

മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസ് ജീവനക്കാരൻ പിടിയിൽ

മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഓഫീസ് ജീവനക്കാരൻ പിടിയിൽ. തിരുവാലി വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് നിഅമത്തുള്ളയാണ് വിജിലൻസിന്റെ പിടിയിലായത്. പട്ടയത്തിലെ തെറ്റുതിരുത്താൻ തിരുവാലി സ്വദേശിയിൽ നിന്ന് നിഅമത്തുള്ള...

മുല്ലപ്പെരിയാറിൽ പരിശോധനക്കായി പുതിയ ബോട്ട്; വാഗ്ദാനം പാലിച്ച് മന്ത്രി റോഷി

മുല്ലപെരിയാര്‍ അണക്കെട്ടിലെ പരിശോധനയ്ക്കായി കേരള സര്‍ക്കാര്‍ ജലസേചന വകുപ്പിന്റെ പുതിയ ബോട്ട് ഉദ്ഘാടനത്തിന് സജ്ജം. അണക്കെട്ടിൽ പരിശോധന നടത്തുന്നതിനായി ഉദ്യോഗസ്ഥർക്ക് ജല വിഭവ വകുപ്പ് ബോട്ട് നൽകുമെന്ന്...

ഇസ്രയേൽ സ്വദേശി പിടിയിൽ അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച കേസുമായി ബന്ധപ്പെട്ട് ഇസ്രായേൽ സ്വദേശിയെ മുണ്ടക്കയത്ത് പോലീസ് പിടികൂടി

ഇസ്രായേൽ സ്വദേശിയായ ഡേവിഡ്എലിലിസ് ബോണ (75) എന്നയാളെയാണ് സാറ്റലൈറ്റ് ഫോണുമായി പിടികൂടിയത്.ഇയാൾക്ക് ജർമ്മൻ പൗരത്വം കൂടി ഉണ്ട്.ഇസ്രായേലിൽ നിന്നും കുമരകത്ത് എത്തിയ ഇയാൾ അവിടെനിന്ന് തേക്കടിയിലേക്ക് ഭാര്യയുമായി...

ഇടുക്കി പന്നിയാർകുട്ടിയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞു രണ്ട് മരണം

ഇടുക്കി പന്നിയാർകുട്ടിയിൽ വാഹനം കൊക്കയിലേഇടുക്കി പന്നിയാർകുട്ടിയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞു രണ്ട് മരണം ക്ക് മറിഞ്ഞു രണ്ട് മരണം. ബോസ്,റീനാ എന്ന ദമ്പതികളാണ് മരിച്ചത്. പൊന്മുടി സ്വദേശികൾ...

താലൂക്ക് ആശുപത്രിയില്‍ വനിത ഡോക്ടർക്ക് പകരം ജോലി ചെയുന്നത് ഭർത്താവ്…

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വനിത ഡോക്ടർക്ക് പകരം ഭര്‍ത്താവ് ജോലി ചെയ്യുന്നതായി പരാതി. കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലെ ഡോ സഫീല്‍ താലൂക്ക് ആശുപത്രിയില്‍ പരിശോധന നടത്തുന്നുവെന്നാണ് പരാതി....

സംസ്ഥാനത്ത് വന്യ ജീവി ആക്രമണത്തിൽ തൊഴിലാളികൾ കൊല്ലപ്പെടുന്ന സാഹചര്യത്തിൽ കേരളം സ്തംഭിക്കുന്ന പ്രക്ഷോഭത്തിന് തീരുമാനിക്കുമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡണ്ട് ആർ.ചന്ദ്രശേഖരൻ.

കുമളി: കടുവ, ആന ഉൾപ്പടെ ജീവികളുടെ ആക്രമണത്തിൽ മരണപ്പെടുന്നതിൽ ഏറെയും ഉപജീവനത്തിന് വഴിതേടി തോട്ടങ്ങളിലും മറ്റു മേഖലകളിലും പണിയെടുക്കുന്ന തൊഴിലാളികളാണ്.വന്യ ജീവി ആക്രമണത്തിനെതിരെ നടപടി സ്വീകരിക്കാൻ ഒരു...

തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതിയെ കുറിച്ച് വാർത്ത ചെയ്ത മാധ്യമ പ്രവർത്തകന് മർദനമേറ്റു

വണ്ടിപ്പെരിയാർ:തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതിയെ കുറിച്ച് വാർത്ത ചെയ്‌ത മാധ്യമ പ്രവർത്തകന് മർദനമേറ്റു. വി ആർ വിജയനെയാണ് പഞ്ചായത്ത് ജീവനക്കാരിയുടെ ഭർത്താവ് മർദിച്ചത്. വണ്ടിപ്പെരിയാർ പശുമല ജംഗ്ഷനിൽ നിന്നും...

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം നൽകും: കളക്ടര്‍ വി. വിഗ്നേഷ്വരി

ഇടുക്കി: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിന് പത്ത് ലക്ഷം ധനസഹായം നൽകുമെന്ന് ഇടുക്കി കളക്ടര്‍. ഇടുക്കി പെരുവന്താനത്തിന് സമീപം കൊമ്പൻപാറയിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ നെല്ലിവിള...

സീഡ് തട്ടിപ്പ്; കോർഡിനേറ്റർമാർ പരാതി നൽകി.

കുമളി: സീഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് മേഖലയിലെ കോർഡിനേറ്റർമാർ പരാതി നൽകി. അഴുത ബ്ലോക്കിലെ ആറു പഞ്ചായത്തുകളിൽ നിന്ന് മാത്രം പതിമു ന്നുകോടി രൂപാ പിരിച്ചെടുത്തതായിട്ടാ ണ് സൂചന....

പാതിവില തട്ടിപ്പ്…അനന്തു ആഡംബര ജീവിതത്തിന് ചിലവിട്ടത് ലക്ഷങ്ങൾ…ബാങ്ക് രേഖകള്‍…

കൊച്ചി : പാതിവില തട്ടിപ്പിലൂടെ സമാഹരിച്ച പണത്തില്‍ നല്ലൊരു പങ്ക് തന്‍റെ ആഡംബര ജീവിതത്തിന് വേണ്ടിയും അനന്തുകൃഷ്ണന്‍ ഉപയോഗിച്ചിരുന്നുവെ ന്നതിന്‍റെ തെളിവായി ബാങ്ക് അക്കൗണ്ട് രേഖകള്‍. തട്ടിപ്പിലൂടെ...

error: Content is protected !!