September 12, 2026

പ്രാദേശികം

ഗാന്ധി പ്രതിമയുടെ ചെകിട്ടത്തടിച്ചു; മദ്യലഹരിയിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ അതിക്രമം; പുനലൂരിൽ യുവാവ് കസ്റ്റഡിയിൽ

പുനലൂർ: മദ്യപിച്ച്‌ ഫിറ്റായി ഗാന്ധി പ്രതിമയ്ക്ക് നേരെ അതിക്രമവുമായി യുവാവ്. കൊല്ലം പുനലൂരിലാണ് സംഭവം. മദ്യലഹരിയില്‍ പ്രതിമയ്ക്ക് മുകളില്‍ കയറിയ യുവാവ് ഗാന്ധി പ്രതിമയ്ക്ക് നേരെ അസഭ്യവർഷം...

ലോവർ ക്യാമ്പിൽ ദമ്പതികൾ പുഴയിൽ ഒഴുക്കിൽപ്പെട്ടു: കുഞ്ഞിനെ രക്ഷിക്കുന്നതിനിടെ ദുരന്തം; തിരച്ചിൽ തുടരുന്നു

​കുമളി: തേനി ജില്ലയിലെ ലോവർ ക്യാമ്പിൽ കുരുവന്നൂത്ത് പാലത്തിന് സമീപം പുഴയിൽ ഒഴുക്കിൽപ്പെട്ട് ദമ്പതികളെ കാണാതായി. ലോവർ ക്യാമ്പ് സ്വദേശികളായ ശങ്കർ (50), ഭാര്യ ഗണേശ്വരി (46)...

ശബരിമല തീർത്ഥാടകർക്കായി കുമളിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു

​കുമളി: മണ്ഡലകാലത്തോടനുബന്ധിച്ച് ശബരിമല തീർത്ഥാടകർക്കായി കുമളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന് തുടക്കമായി. ക്യാമ്പ് സജ്ജീകരിക്കുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പും പഞ്ചായത്തും തമ്മിലുണ്ടായിരുന്ന തർക്കങ്ങൾ പരിഹരിച്ചതോടെയാണ്...

അക്ഷയ കേന്ദ്രങ്ങളിൽ അമിത നിരക്ക് ഈടാക്കുന്നു,നടപടി സ്വീകരിക്കും

അക്ഷയ കേന്ദ്രങ്ങളില്‍ വിവിധ സേവനങ്ങള്‍ക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിനേക്കാള്‍ കൂടുതല്‍ ഈടാക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പ്രോജക്‌ട് മാനേജർ അറിയിച്ചു.അക്ഷയകേന്ദ്രങ്ങള്‍ക്കെതിരെ വ്യാപക പരാതി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണിത്. പൊതുജനങ്ങള്‍...

തേക്കടിയിൽ ബോട്ട് ടിക്കറ്റ് കരിഞ്ചന്ത കൊഴുക്കുന്നു; ചോദ്യം ചെയ്താൽ അതിക്രമം

​കുമളി: വിനോദസഞ്ചാരികളുടെ തിരക്ക് മുതലെടുത്ത് തേക്കടിയിൽ ബോട്ട് ടിക്കറ്റ് കരിഞ്ചന്ത സജീവമാകുന്നു. 245 രൂപയുടെ ടിക്കറ്റ് 1000 മുതൽ 2000 രൂപ വരെ ഈടാക്കിയാണ് അനധികൃതമായി വിറ്റഴിക്കുന്നത്....

കരുണയുടെ കരങ്ങൾ കോർത്ത് കുമളി ഓൺലൈൻ വാട്സ്ആപ്പ് കൂട്ടായ്മ; 300-ഓളം അന്തേവാസികൾ ക്കൊപ്പം വാട്‌സ്ആപ്പ് കൂട്ടായ്മയുടെ ക്രിസ്മസ് ആഘോഷം.​

കുമളി: ആഘോഷങ്ങൾ ആരവങ്ങൾക്കും ആർഭാടങ്ങൾക്കും വഴിമാറുമ്പോൾ, സമൂഹത്തിൽ ഒറ്റപ്പെട്ടവരെയും ആലംബഹീനരെയും ചേർത്തുപിടിച്ച് വേറിട്ടൊരു ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചിരിക്കുകയാണ് 'കുമളി ഓൺലൈൻ' വാട്‌സ്ആപ്പ് കൂട്ടായ്മ.കുമളിയിലെ ഏഴോളം അഭയകേന്ദ്രങ്ങളിലുള്ളവർക്കാണ് ഈ...

വോട്ടർപട്ടിക പരിഷ്കരണം; ഹിയറിങ് നടത്തേണ്ടവരുടെ എണ്ണം കുറയ്ക്കാൻ ശ്രമം, പുറത്താവയുടെ പേര് ചേർക്കാൻ പുതിയ അപേക്ഷ

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ ഹിയറിങ് നടത്തേണ്ടവരുടെ എണ്ണം കുറയ്ക്കാൻ ശ്രമം. അതേസമയം പട്ടികയിൽ നിന്ന് പുറത്തായവര്‍ പേരു ചേര്‍ക്കാൻ പുതിയ അപേക്ഷ നൽകേണ്ടി വരും. കണ്ടെത്താൻ...

മുല്ലപ്പെരിയാറിൽ ആർ.ഒ.വി പരിശോധനയുടെ ട്രയൽ റൺ വിജയം; അണക്കെട്ടിന്റെ ബലക്ഷയം കണ്ടെത്താൻ വിപുലമായ നീക്കം.

​കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയവും സുരക്ഷയും സംബന്ധിച്ച നിർണായക വിവരങ്ങൾ ശേഖരിക്കുന്നതിനായുള്ള റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിൾ (ROV) പരിശോധനയുടെ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി. ചൊവ്വാഴ്ച മുതൽ...

തമിഴ്നാട് സർക്കാർ കുമളിയിൽ പുതിയതായി പണികഴിപ്പിച്ച ആധുനിക ബസ് സ്റ്റേഷൻ നാടിനായി സമർപ്പിച്ചു. ഗ്രാമവികസന വകുപ്പ് മന്ത്രി ഐ. പെരിയസാമി, ഗതാഗത-വൈദ്യുതി വകുപ്പ് മന്ത്രി ശിവശങ്കർ എന്നിവർ ചേർന്നാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്.

കുമളി :കേരള-തമിഴ്‌നാട് അതിർത്തിയായ കുമളിയിൽ തമിഴ്‌നാട് സർക്കാർ നിർമിച്ച പുതിയ ബസ് സ്റ്റേഷൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. മൂന്ന് പതിറ്റാണ്ടുകാലത്തെ പ്രദേശവാസികളുടെയും വിനോദസഞ്ചാരികളുടെയും ആവശ്യത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്.കുമളിയിൽ തമിഴ്‌നാട്...

നിരോധിത പുകയില ഉത്പന്നങ്ങളുമായി യവാവ് പിടിയില്‍ പിടിച്ചെടുത്തത് 10 ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍.

കുമളി:പത്ത് ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായാണ് യുവാവ് കുമളി പോലീസ് പിടിയിലായത്.കാമാഷി, പാറക്കടവ് - ഇഞ്ചൻതുരത്തിൽ വീട്ടിൽ ബിനീഷ് ദേവ് ഇ. വി- (38)...

error: Content is protected !!