വിളവെടുപ്പ് സീസണില്‍ കര്‍ഷകരെ കരയിച്ച് കറുത്ത പൊന്ന്
പതിവുപോലെ വിളവെടുപ്പ് സമയത്ത് കര്‍ഷകരെ കരയിച്ച് കറുത്തപൊന്ന്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് വിളവ് കുറവായ സീസണില്‍ വിലയും കുറഞ്ഞു നിന്നതാണ് കുരുമുളക് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. ജനുവരി- ഫെബ്രുവരി...
