September 12, 2026

പ്രാദേശികം

ഓ​​ഫ്സീ​​സ​​ണി​​ലെ വി​​ല​​ക്ക​​യ​​റ്റം കാ​ത്ത് ഏലം കർഷകർ

ഇ​​ന്ത്യ​​യി​​ലും ഗ്വാ​​ട്ടി​​മ​​ല​​യി​​ലും ഇ​​ക്കു​​റി ഏ​​ലം ഉ​​ത്പാ​​ദ​​നം കു​​റ​​ഞ്ഞ​​തി​​നാ​​ൽ ഉ​​ത്പ​​ന്ന വി​​ല​​ ഉയരാൻ സാ​​ധ്യ​​ത. ആ​​ഗോ​​ള ത​​ല​​ത്തി​​ൽ ഏ​​ല​​ത്തി​​ന് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ആ​​വ​​ശ്യ​​ക്കാ​രെ​​ത്തു​​ന്ന​​ത് റം​​സാ​​ൻ വേ​​ള​​യി​​ലാ​​ണ്. അ​​റ​​ബ് രാ​​ജ്യ​​ങ്ങ​​ളാ​​ണ്...

ജീവനക്കാരനെ രക്ഷിച്ച യുവാവിന് ജോലി നൽകി സൊസൈറ്റി.

കേരള ബാങ്കിന്റെ വടകര എടോടി ശാഖയുടെ ഒന്നാം നിലയില്‍ നിന്നു തലകറങ്ങി താഴേക്കു വീണ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി തൊഴിലാളിയെ മിന്നല്‍ വേഗത്തില്‍ പിടികൂടി...

അണക്കര, നടുവണക്കര കോളനിയിലെ അംഗൻവാടിയുടെ സ്ഥലത്തെ കയ്യേറ്റം റവന്യുവകുപ്പ് ഒഴിപ്പിച്ചു. അയൽവാസി നിർമാണപ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയതിനാൽ പുതിയ അംഗൻവാടി കെട്ടിട നിർമ്മാണം വർഷങ്ങളായി തടസ്സപ്പെട്ടിരുന്നു. ഇതേ തുടർന്ന് ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം ഉടുമ്പൻചോല താലൂക്ക് സർവേയറുടെ നേതൃത്വത്തിലുള്ള സംഘം എത്തി സ്ഥലം അളന്നു തിരിച്ച് നൽകി.

ചക്കുപള്ളം ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ ഉൾപ്പെട്ട അണക്കര കോളനി അംഗൻവാടിക്കായി സമീപത്തെ സ്വകാര്യവ്യക്തി നൽകിയ മൂന്ന് സെൻറ് സ്ഥലത്താണ് കെട്ടിടം നിർമ്മിച്ച് അംഗൻവാടി പ്രവർത്തിച്ചു വന്നിരുന്നത്. എന്നാൽ...

ഇലക്ഷന്‍ ബോധവത്കരണവുമായി യന്ത്രമനുഷ്യന്‍

ജില്ലയില്‍ തിരഞ്ഞെടുപ്പു ബോധവത്കരണത്തിന് (സ്വീപ്) യന്ത്രമനുഷ്യനും വരുന്നു. സംസ്ഥാന ഇലക്ഷന്‍ വിഭാഗം ആവിഷ്‌കരിച്ചിട്ടുള്ള ഏറ്റവും പുതിയ ഡിജിറ്റല്‍ ബോധവത്കരണ പരിപാടിയുടെ ഭാഗമായിട്ടാണ് ഇന്‍കര്‍ റോബോട്ടിനെ രംഗത്തിറക്കിയിട്ടുള്ളത്.  രാവിലെ...

മാസ്റ്റഴ്സ് ജില്ലാകായിക മേള കട്ടപ്പന സെൻ്റ് ജോർജ് സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു.

മാസ്റ്റഴ്സ് ജില്ലാകായിക മേള കട്ടപ്പന സെൻ്റ് ജോർജ് സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു.നഗരസഭ വൈസ് ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.മാസ്റ്റഴ്‌സ് ജില്ലാ പ്രസിഡൻ്റ് ജോയി ആനിത്തോട്ടം, നഗരസഭ...

മുന്നോട്ടെടുത്ത സ്വകാര്യ ബസിന് അടിയിൽപെട്ട് അതേ ബസിലെ യാത്രക്കാരിയായ യുവതി മരിച്ചു

കുട്ടിക്കാനം സിറ്റിയിൽ വൈകിട്ട് 5.30ഓടെയായിരുന്നു അപകടം. പാമ്പനാർ റാണിമുടി സ്വദേശി സുധീഷിന്‍റെ രോഹിണി (30)യാണ് മരിച്ചത്. കോട്ടയത്ത് ഹെൽത്ത് ഇൻസ്പെക്‌ടർ കോഴ്സ് പഠിക്കുകയായിരുന്നു രോഹിണി.കോട്ടയത്തു നിന്നും കട്ടപ്പന...

മുൻ ഡെപ്യൂട്ടി സ്പീക്കർ ,പീരുമെടു മുൻ എം.എൽ.എയും സി പി .ഐയുടെ മുതിർന്ന നേതാവുമായ ശ്രീ സി.എ. കുരിയൻ അന്തരിച്ചു

സഖാവ് സി.എ. കുര്യൻ അഞ്ചാം കേരള നിയമ സഭയിലേക്ക് 1977 ൽ പീരുമേട് മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.മുൻ ഡപ്യുട്ടി സ്പീക്കറും മുതിർന്ന സി.പി.ഐ നേതാവുമായ സി.എ കുര്യൻ...

പുറ്റടിയിൽ രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച്അപകടം: ഒരാൾ മരണമടഞ്ഞു.കൊച്ചറ കൂരാപ്പള്ളിൽ സുബിനാണ് മരണപ്പെട്ടത്.

ഇടുക്കി ജില്ലയിൽ പുറ്റടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരണമടഞ്ഞു.കൊച്ചറ കൂരാപ്പള്ളിൽ തങ്കച്ചന്റെ മകൻ സുബിൻ ആണ് മരണപ്പെട്ടത്.പുറ്റടി ബാങ്ക് പടിക്കൽ രാവിലെ 7.30 ആയിരുന്നു അപകടം...

വണ്ടിപ്പെരിയാർ പഴയ പാലത്തിന് അടിവശത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.വണ്ടിപ്പെരിയാർ 59 ആം മൈൽ സ്വദേശി രവി 55 നെ ആണ് കണ്ടെത്തിയത് മരണപെട്ടിട്ട് രണ്ട് ദിവസം ആയതായി പൊലീസ്

വണ്ടിപ്പെരിയാർ പഴയ പാലത്തിന് അടിവശത്തായാണ് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം തുണിയലക്കാൻ നദിയിൽ എത്തിയ ആളുകൾ മൃതദേഹം കാണുകയും പോലീസിൽ വിവരമറിയിക്കും ചെയ്തു. തുടർന്ന് വണ്ടിപെരിയാർ...

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ക്രമാതീതമായി താഴാൻ തുടങ്ങിയതോടെ പ്രഷർ ഗ്രൗട്ട് ഉപയോഗിച്ച് അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള നടപടികളാരംഭിച്ച് തമിഴ്നാട്

പ്രഷർ ഗ്രൗട്ട് ഉപയോഗിച്ച് അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള തമിഴ്നാടിന്റെ പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായുള്ള പ്രവർത്തതങ്ങൾ വേഗത്തിലാക്കാൻ വള്ളക്കടവ് വഴി ഡാമിലേയ്ക്ക് എത്തിച്ചേരുന്നതിനുള്ള റോഡ് നന്നാക്കാനുള്ള അനുമതിക്കായി തമിഴ്നാട് കേന്ദ്ര...

error: Content is protected !!