അനധികൃത നിര്‍മാണം തടയണമോ? ഭൂമി സംബന്ധിച്ച ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കണമോ?.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇടുക്കിയില്‍ മണ്ണില്‍ മുഴച്ച് നിന്ന ചോദ്യമായി ഇത് മാറി. ഏറെക്കുറേ സങ്കീര്‍ണമായ പ്രശ്നം. ജനരോഷം തണുപ്പിക്കാനും വോട്ടുറപ്പിക്കാനും...
