September 12, 2026

പ്രാദേശികം

പുതുവര്‍ഷ ആഘോഷങ്ങള്‍ക്കും കര്‍ശന നിയന്ത്രണം, രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ച്‌ കര്‍ണാടക;

ബംഗളൂരു: ഒമിക്രോണ്‍ ആശങ്കകള്‍ക്കിടയില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ച്‌ കര്‍ണാടക. പുതുവര്‍ഷ ആഘോഷങ്ങള്‍ക്കും കൂട്ടം കൂടുന്നതിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.എം.ജി. റോഡ്, ബ്രിഗേഡ് റോഡിലും ആഘോഷങ്ങള്‍ അനുവദിക്കില്ലെന്ന് ബംഗളൂരു...

കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ ആക്രമണം; നിരവധി പോലീസുകാര്‍ക്ക് പരിക്ക്, വാഹനം കത്തിച്ചു.

കൊച്ചി: കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മേഖലയിൽ സംഘർഷം. രാത്രി 12 മണിയോടെ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിലുണ്ടായ സംഘർഷം പോലീസിനു നേരെയും നാട്ടുകാർക്കു നേരെയും വ്യാപിക്കുകയായിരുന്നു. തൊഴിലാളികൾ...

എല്ലാ കച്ചവട സ്ഥാപനങ്ങളിലും ഉപോഭോക്താവിന് ബില്ല് നൽകുന്നത് നിർബന്ധമാക്കും ; മന്ത്രി ജി.ആർ അനിൽ

2019-ലെ കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമത്തിൽ അനുശാസിക്കുന്നതനുസരിച്ച് ഉപഭോക്താക്കൾക്ക് അവരുടെ അവകാശങ്ങൾ പൂർണ്ണമായും ലഭ്യമാകുന്നുണ്ടോയെന്ന് സർക്കാർ ഉറപ്പുവരുത്തുമെന്നും സാധനങ്ങൾ വാങ്ങിയാൽ ഏതു ചെറിയ വ്യാപാരസ്ഥാപനത്തിലും ബില്ല് നൽകൽ വ്യാപാരിയുടെ...

ജനുവരി മൂന്ന് മുതൽ കുട്ടികൾക്ക് കോവിഡ് വാക്സിൻ

രാജ്യത്ത് കുട്ടികള്‍ക്ക് ജനുവരി 3 മുതൽ കോവിഡ് വാക്സിൻ നല്കി തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനുവരി മൂന്ന് മുതല്‍ കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാം. 15 മുതല്‍...

സന്നിധാനത്ത് മതസൗഹാർദ്ദ ഗാനാർച്ചനയുമായി പൊലീസ് ഓർക്കസ്ട്ര.

ശബരിമല: മതവെറിയുടെ കാലത്ത് അയ്യപ്പന് മുന്നിൽ മതസൗഹാർദ്ദ ഗാനാർച്ചനയുമായി പൊലീസ് ഓർക്കസ്ട്ര. ക്രൈംബ്രാഞ്ച് മേധാവിയും, ശബരിമല ചീഫ് സ്പെഷ്യൽ ഓഫീസറുമായ എസ്. ശ്രീജിത്തിൻ്റെ നേതൃത്വത്തിലാണ് ഗാനാർച്ചന അരങ്ങേറിയത്....

ഇടുക്കി കമ്പംമേട്ടിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ

ഇടുക്കി: കമ്പംമെട്ടിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ. ചെക്ക് പോസ്റ്റിൽ ചെക്കിങ്ങിനിടെ തമിഴ്നാട്ടിൽ നിന്നെത്തിയ വാഹനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്.ക്രിസ്മസ് ന്യൂ ഇയർ സ്പെഷൽ...

പ്രശസ്ത സംവിധായകൻ കെ. എസ്. സേതുമാധവന്‍ അന്തരിച്ചു.

ചെന്നൈ: പ്രശസ്ത സംവിധായകൻ കെ. എസ്. സേതുമാധവന്‍ (90) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നു ചെന്നൈയിലായിരുന്നു അന്ത്യം. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഔദ്യോഗികമായി ചലച്ചിത്ര പഠനം പൂർത്തിയാക്കാതെ തന്നെ...

പിഞ്ചു കുഞ്ഞിന്റെ കൊലപാതകം; പ്രണയിതാക്കളും സുഹൃത്തും പിടിയില്‍.

തൃശ്ശൂര്‍: നഗരത്തിനു സമീപം കനാലില്‍ രണ്ടു ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രണയിതാക്കളും സുഹൃത്തും പിടിയില്‍. തൃശ്ശൂര്‍ വരടിയം മമ്പാട്ട് വീട്ടില്‍ മേഘ (22),...

മോട്ടോര്‍ വാഹന തൊഴിലാളികള്‍ ഈ മാസം 30 ന് പണിമുടക്കിന് ആഹ്വാനം ചെയ്തു

മോട്ടോര്‍ വാഹന തൊഴിലാളികള്‍ ഈ മാസം 30 ന് പണിമുടക്കിന് ആഹ്വാനം ചെയ്തു. യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കുക, പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം....

നെടുങ്കണ്ടത്ത് ബിവറേജിന് മുന്നിൽ മദ്യലഹരിയില്‍ യുവതിയുടെ ആക്രമണം, യുവാക്കള്‍ക്ക് പരിക്ക്…

നെടുങ്കണ്ടം: തുക്കുപാലം ബിവറേജ് കോര്‍പ്പറേഷന്‍  ഔട്ട്‌ലെറ്റില്‍ മദ്യലഹരിയില്‍ യുവതി നടത്തിയ അക്രമണത്തില്‍ യുവാക്കള്‍ക്ക് പരിക്ക്. മദ്യം വാങ്ങി ഔട്ട് ലെറ്റിന്റെ സമീപത്ത് നിന്നും യുവതി കഴിച്ചതിന് ശേഷം...

error: Content is protected !!