September 12, 2026

പ്രാദേശികം

500 വ്യത്യസ്ഥ ഡിസൈനുകളില്‍ 500 ആശംസാ കാര്‍ഡുകള്‍. സ്വന്തം കൈപ്പടിയില്‍ ഒരുക്കിയ,കൂട്ടാര്‍ സ്വദേശിയായ കാര്‍ത്തിക സജിക്ക് കലാംസ് വേള്‍ഡ് റെക്കോര്‍ഡ്

https://youtu.be/66gT_pWlcoI 500 വ്യത്യസ്ഥ ഡിസൈനുകളില്‍ 500 ആശംസാ കാര്‍ഡുകള്‍. സ്വന്തം കൈപ്പടിയില്‍ ഒരുക്കിയ, ആശംസാ കാര്‍ഡുകളിലൂടെ ഇടുക്കി കൂട്ടാര്‍ സ്വദേശിയായ കാര്‍ത്തിക സജി, പുതുവത്സര സന്ദേശം എത്തിച്ചത്...

കൈക്കൂലി വാങ്ങുന്നതിനിടെ അതിരമ്പുഴ യൂണിവേഴ്‌സിറ്റി ക്യാമ്പിൽ നിന്നും എം.ജി സർവകലാശാല യൂണിവേഴ്‌സിറ്റി അസിസ്റ്റന്റിനെ വിജിലൻസ് പിടികൂടി

പാലാ:ഗാന്ധിജി യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റിനെ വിജിലൻസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ പിടി കൂടി.ഗാന്ധിജി യൂണിവേഴ്‌സിറ്റിയിലെ എം ബി എ സെക്ഷനിലെ അസിസ്റ്റന്റായ  എൽസി സി ജെ യെയാണ് വിജിലൻസ് പിടികൂടിയത്.പത്തനംതിട്ട...

വിസ വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി കോടികൾ തട്ടിയെടുത്ത ദമ്പതികൾ പോലീസ് പിടിയിൽ

പാലക്കാട്: വർഷങ്ങളോളം നടത്തിയ തട്ടിപ്പിനൊടുവിൽ ഭാര്യയും ഭർത്താവും പൊലീസ് വലയിൽ കുടുങ്ങി.വിസ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലാണ് ദമ്പതികൾ പിടിയിലായത്. ബംഗളൂരു താമസക്കാരായ ബിജു ജോൺ,...

12 വയസ്സുകാരന് മര്‍ദ്ദിനം; പിതാവിനെ റിമാന്റ് ചെയ്തു

വെളളത്തൂവൽ: കമ്പിളികണ്ടത്ത് 12 വയസ്സുകാരന്‍ മകനെ മര്‍ദ്ദിച്ച പിതാവിനെ റിമാന്റ് ചെയ്തു. കുരുശുകുത്തി എറമ്ബില്‍ റോബിന്‍ (42) നെയാണ് വെള്ളത്തൂവല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.റോബിന്റെ ശാരീരിക പീഡനത്തേതുടര്‍ന്ന്...

എസ് രാജേന്ദ്രനെ സിപിഎം പുറത്താക്കി

ദേവികുളം മുന്‍ എംഎല്‍എയും മുതിര്‍ന്ന നേതാവുമായ എസ് രാജേന്ദ്രനെ സിപിഎമ്മില്‍ നിന്നും പുറത്താക്കി. രാജേന്ദ്രന് എതിരായ നടപടിക്കു ജില്ലാ കമ്മിറ്റി നല്‍കിയ ശുപാര്‍ശ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു....

ഭക്ഷണം കഴിക്കാന്‍ പുറത്തുപോകാൻ അച്ഛന്‍ അനുവദിച്ചില്ല, പ്ലസ്ടു വിദ്യാര്‍ഥി ജീവനൊടുക്കി

തൃശൂർ: പ്ലസ്ടു വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാള പാെയ്യ എരട്ടപടി ചാത്തന്‍തറ സതീശന്റെ മകന്‍ നവ്‌ജോത് (17)നെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.ഫാസ്റ്റ് ഫുഡ് കഴിക്കാന്‍ പുറത്തു...

KSRTC Swift താൽക്കാലികാടിസ്ഥാനത്തിൽ തൊഴിലാളികളെ ക്ഷണിച്ച് കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ (KSRTC) സ്വിഫ്റ്റ് (Swift) നടത്തിപ്പുമായി സർക്കാർ മുന്നോട്ട്. സ്വിഫ്റ്റിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ജീവനക്കാരെ ക്ഷണിച്ച് പത്രപരസ്യം നൽകി. താൽക്കാലിക അടിസ്ഥാനത്തിലും, കെഎസ്ആർടിസി സ്ഥിരം ജീവനക്കാരിൽനിന്ന് ഇന്ന്...

ഈരാറ്റുപേട്ടയിൽ
കാണാതായ പ്ലസ് വൺകാരിയെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി;
പെൺകുട്ടിയെ കടത്തികൊണ്ട് പോയ യുവാവ് റിമാൻഡിൽ;
പെൺകുട്ടിയെ വീഴ്ത്തിയത് ഇൻസ്റ്റാഗ്രാം പ്രണയത്തിലൂടെ

ഈരാറ്റുപേട്ട :അമ്പാറനിരപ്പേലിൽ നിന്നും കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയെ തിരുവനന്തപുരത്ത് കാട്ടാക്കടയിൽ നിന്നും കണ്ടെത്തി. വിദ്യാർത്ഥിനിയോടൊപ്പം ഉണ്ടായിരുന്ന കാട്ടാക്കട സ്വദേശി ജോഫിൻ ജോയി(19 നെ പൊലീസ് കോടതിയിൽ...

പ്രായപൂർത്തിയാകാത്ത യുവാവ് പെൺകുട്ടിയുടെ നഗ്നദൃശ്യം കൈക്കലാക്കി : സംഭവം ഇടുക്കി ഉപ്പുതറയിൽ

ഉപ്പുതറ:സോഷ്യൽ മീഡിയയിലൂടെയുള്ള പരിചയം മുതലാക്കിയണ് പതിനേഴുകാരൻ പെൺകുട്ടിയുടെ നഗ്ന ദൃശ്യം കൈക്കലാക്കിയത്. ഇടുക്കി ഉപ്പുതറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.ഓൺലൈൻ പഠനത്തിനായി വീട്ടുകാർ നൽകിയ മൊബൈൽ ഉപയോഗിച്ച്...

വൈകല്യങ്ങളെ മറികടന്ന് പെരിയാർ നദി കീഴടക്കി 15 കാരൻ ആസിം

ജന്മനാ ഇരുകൈകൾ ഇല്ലാതിരുന്നിട്ടും തൻ്റെ വൈകല്യങ്ങളെ പെരിയാറിൻ്റെ ഓളങ്ങളിൽ ഒഴുക്കി 61- മിനിറ്റ് കൊണ്ട് നദിയുടെ മറുകരയിൽ നീന്തിയെത്തി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ആസിം വെളിമണ്ണയെന്ന ഈ 15...

error: Content is protected !!