ഇടുക്കി ജില്ലാ രൂപീകരണത്തിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് ഒൺലൈൻ പോസ്റ്റർ രചന മത്സരം സംഘടിപ്പിക്കുന്നു.
കുമളി ആസ്ഥാനമായി സാമൂഹിക - സാംസ്കാരിക മേഖലയ്ക്ക് ഊന്നൽ നൽകി പ്രവർത്തിക്കുന്ന ചായപ്പീടിക വാട്സാപ്പ് കൂട്ടായ്മയാണ് പോസ്റ്റർ രചന മത്സരം സംഘടിപ്പിക്കുന്നത്.ഡിസൈൻ ചെയ്ത പോസ്റ്റർഫോട്ടോ എടുത്തോ സ്കാന്‍...
