പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ പ്രതിയെ തമിഴ്‌നാട്ടില്‍ നിന്നും പോലീസ് പിടികൂടി
ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോതമംഗലം പോത്താനിക്കാട് സ്വദേശി തമിഴ്‌നാട്ടില്‍ നിന്ന് പിടിയില്‍. വേലംപ്ലാക്കല്‍ സാജനെ (40) യാണ് മുരിക്കാശേരി പോലീസ് തമിഴ്‌നാട്ടില്‍ നിന്നും പിടികൂടിയത്....
