സമാന്തര ടെലഫോൺ എക്സ്ചേഞ്ച് നടത്തിയിരുന്ന മലപ്പുറം
ജില്ലക്കാരായ 2 പേരെ തേനി പോലീസ് അറസ്റ്റു ചെയ്തു.
തേനി: തേനിയിലെ ബിഎസ്എൻഎൽ ഓഫീസിൽ ജോലി ചെയ്യുന്ന ജൂനിയർ ടെലികമ്മ്യൂണിക്കേഷൻ ഓഫീസറായ മുനിയാണ്ടിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമാന്തര ടെലഫോൺ എക്സ്ചേഞ്ച് നടത്തിയിരുന്ന മലപ്പുറംജില്ലക്കാരായ 2...
