തേക്കടിയിൽ ബോട്ട് ടിക്കറ്റ് കരിഞ്ചന്ത കൊഴുക്കുന്നു; ചോദ്യം ചെയ്താൽ അതിക്രമം
കുമളി: വിനോദസഞ്ചാരികളുടെ തിരക്ക് മുതലെടുത്ത് തേക്കടിയിൽ ബോട്ട് ടിക്കറ്റ് കരിഞ്ചന്ത സജീവമാകുന്നു. 245 രൂപയുടെ ടിക്കറ്റ് 1000 മുതൽ 2000 രൂപ വരെ ഈടാക്കിയാണ് അനധികൃതമായി വിറ്റഴിക്കുന്നത്....
