September 12, 2026

പ്രാദേശികം

പാചക വാതക വില വീണ്ടും കൂട്ടി;

രാജ്യത്തെ പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു . പ്രതിമാസ വില പുനര്‍നിര്‍ണയത്തിന്റെ ഭാഗമായാണ് നടപടി. വാണിജ്യ സിലിണ്ടറുകള്‍ക്കാണ് വില വര്‍ധിപ്പിച്ചത്.101 രൂപയാണ് ഒരു സിലിണ്ടറിന് ഇന്ന്...

പുരയിടത്തിൽ കയറിയതിന് അയൽവാസി തല്ലിച്ചതച്ച പശു കിടാവ് ചത്തു

പത്തു മാസം പ്രായമുള്ള പശുക്കിടാവിനെ നട്ടെല്ല് അയൽവാസി തല്ലിത്തകർത്തു എന്നു കാട്ടി ഇന്നലെയാണ് മൈലാടുംപാറ വയലിൽ കരോട്ട് സണ്ണി കുര്യൻ വണ്ടൻമേട് പോലീസിൽ പരാതി നൽകിയത്. ഞായറാഴ്ച...

വാക്സീൻ എടുക്കാത്തവർക്ക് സൗജന്യ ചികിൽസയില്ല, ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധം .

ഒരു കാരണവുമില്ലാതെ കോവിഡ് വാക്‌സിനെടുക്കാത്തവര്‍ പുറത്തിറങ്ങുമ്പോള്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണമെന്ന് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.വാക്‌സീന്‍ എടുക്കാത്തവര്‍ക്ക്...

നാനോ സാങ്കേതിക വിദ്യയിലൂടെ ഏലകൃഷിയിൽ നിന്നുള്ള ആദായം ഇരട്ടിയാക്കാം

ഏലകൃഷിയിൽ നിന്നുള്ള ആദായം ഇരട്ടിയാക്കാം -നാനോ സാങ്കേതിക വിദ്യയുമായി സൺറേസിയ സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന R &D അടിസ്ഥാനമാക്കിയുള്ളന്യൂ ചെം സൺറൈസിയപ്രൈവറ്റ് കമ്പനി നാനോ സാങ്കേതിക വിദ്യയിലൂടെ...

ഇടുക്കി വണ്ടൻമേട് മൈലാടും പാറയിൽ പശുവിന്‍റെ നട്ടെല്ല് തല്ലിത്തകർത്ത് ക്രൂരത;

ഇടുക്കി: എട്ട് മാസം പ്രായമായ പശുക്കിടാവിന്‍റെ നട്ടെത്ത് തല്ലിത്തകർത്തു.ഇടുക്കി വണ്ടൻമേട്മൈലാടുംപാറ സ്വദേശി സണ്ണിയുടെ പത്ത് മാസം പ്രായമുള്ള പശു കിടാവിനാണ് മർദ്ദനമേറ്റത്. അയൽവാസിക്കെതിരെ വണ്ടൻമേട് പൊലീസ് സ്‌റ്റേഷനിൽ...

രാജകുമാരി മുരിക്കുംതൊട്ടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു. ഇരുചക്രവാഹനയാത്രികന്‌ ഗുരുതര പരുക്ക്

രാജകുമാരി പഞ്ചായത്തിലെ മുരിക്കുംതൊട്ടിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബിരുദ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്.ശാന്തൻപാറ പള്ളിക്കുന്ന് മരിയവീട്ടിൽ നിതിൻ എബ്രഹാമിനാണ് പരിക്ക് ഏറ്റത് മുരിക്കുംതൊട്ടി ആപ്‌കോസിന് സമീപത്തായിട്ടാണ് അപകടം...

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കിയിൽ ഓറഞ്ച് അലേർട്ട്.

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കോ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കോ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.  ഇടുക്കിയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം,...

രാജകുമാരിയില്‍ വീട് കുത്തി തുറന്ന് ഏലക്കായും വാഹനവും മോഷ്ടിച്ച കേസിൽ ഒരാള്‍ പിടിയില്‍.

രാജകുമാരിയില്‍ വീട് കുത്തി തുറന്ന് ഏലക്കായ് എടുത്ത് വീട്ടുടമയുടെ വാഹനത്തില്‍ കയറ്റി കടന്ന മോഷ്ടക്കളില്‍ ഒരാള്‍ പിടിയില്‍. പണിക്കന്‍കുടി താമടത്തില്‍ അരുണ്‍ ബാബുവാണ് പിടിയിലായത്. ഈ മാസം...

കഞ്ചാവുമായി വണ്ടിപ്പെരിയാർ സ്വദേശി അറസ്റ്റിൽ

വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി അമർജിത്ത് ( 29 )  20 ഗ്രാം കഞ്ചാവ് ബൈക്കിൽ വച്ച് കടത്തി കൊണ്ടുവന്നത് വണ്ടിപ്പെരിയാർ എക്സൈസ് റേഞ്ച് ഓഫീസിലെ  അസിസ്റ്റൻറ് എക്സൈസ്...

കർണാടകത്തിൽ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്നl അയ്യപ്പഭക്തരുടെ വാഹനം പീരുമേട് വെച്ച് അപകടത്തിൽപെട്ടു.

ഡ്രൈവർ ഉറങ്ങിപ്പോയതതിനെ തുടർന്ന് നിയന്ത്രണം വാഹനം ഓടയിലേക്ക് പതിക്കുകയായിരുന്നു.കർണാടകത്തിൽ നിന്നും ശബരിമലയിലേക്ക് തീർത്ഥാടനത്തിന് വന്ന അയ്യപ്പഭക്തരുടെ വാഹനം വെളുപ്പിന് മൂന്നു മണിയോട് കൂടി പീരുമേട്ടിൽ വച്ച് ആണ്...

error: Content is protected !!