September 12, 2026

പ്രാദേശികം

വെള്ളത്തൂവല്‍ പഞ്ചായത്തോഫീസ് കാര്യാലയം ഇനി സോളാര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കും

വെള്ളത്തൂവല്‍ പഞ്ചായത്തോഫീസ് കാര്യാലയത്തില്‍ വൈദ്യുതി ഉത്പാദനത്തിനായി സ്ഥാപിച്ച സോളാര്‍ ഹൈബ്രീഡ് പവര്‍ പ്ലാന്റിന്റെ ഉദ്ഘാടനം അഡ്വ. എ രാജ എംഎല്‍എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് കാര്യാലയത്തോട് ചേര്‍ന്നുള്ള കെട്ടിടത്തിന്...

കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്കുള്ള ധനസഹായവിതരണം ആരംഭിച്ചു

സർക്കാർ വാക്ക് പാലിച്ചു കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്കുള്ള ധനസഹായവിതരണം ആരംഭിച്ചു. 50000 രൂപ വീതമാണ് ധനസഹായം. സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ഇത് നല്‍കുന്നത്.മരണപ്പെട്ടവരുടെ...

കാഴ്ചക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ , കനേഡിയന്‍ ഡയറി തീയറ്ററുകളിലേക്ക്

തിരുവനന്തപുരം: ഇതുവരെ പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകളും കാഴ്ചകളുമായി നവാഗത സംവിധായിക സീമ ശ്രീകുമാറിന്റെ ഒരു കനേഡിയന്‍ ഡയറി ഇന്നു മുതല്‍ തീയറ്ററുകളില്‍. ചിത്രത്തിന്റെ ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ...

മുണ്ടക്കയം കുട്ടിക്കാനം റൂട്ടില്‍ 3 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 2 അയ്യപ്പഭക്തര്‍ മരിച്ചു

അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ കാറിലിടിച്ചാണ് ആദ്യം അപകടമുണ്ടായത്. ഇത് സംബന്ധിച്ച് ഇരുവാഹനങ്ങളിലുമുണ്ടായിരുന്നവര്‍ സംസാരിക്കവെ പിന്നിലൂടെയെത്തിയ മിനി ബസ് ട്രാവലറിന് പിന്നില്‍ ഇടിച്ച് കയറുകയായിരുന്നു. ട്രാവലറിന് മുന്നില്‍ സംസാരിച്ചുനിന്നിരുന്ന...

ഗ്രാമപഞ്ചായത്ത് വാർഡുകളിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിനും , ബി ജെ.പി ക്കും വിജയം

ഇടുക്കിയിൽ ഗ്രാമ പഞ്ചായത്ത് വാർഡുകളിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു. ഡി. എഫിനും, ബി. ജെ. പിയ്ക്കും വിജയം. രാജാക്കാട് പഞ്ചായത്തിലെ കുരിശുംപടി വാർഡ് യു. ഡി. എഫ്...

സൈനിക ഹെലികോപ്‌റ്റർ അപകടം: മരണം 13

സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്‌റ്റർ അപകടത്തിൽപെട്ട അപ്രതീക്ഷിത സംഭവത്തിൽ വ്യോമസേന അന്വേഷണം തുടങ്ങി. അപകടത്തിൽപെട്ട 14 പേരിൽ 13 പേരുടെ മൃതദേഹം...

സായുധ സേനാ പതാക ദിനാചരണവും പതാക വിതരണ ഉദ്ഘാടനവും നടത്തി

ഇടുക്കി ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റേയും ജില്ലാ സൈനിക ക്ഷേമ ബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഡിസംബര്‍ 7ന് സായുധ സേനാ പതാക ദിനാചരണം നടത്തി. ഇതോടനുബന്ധിച്ച് രാവിലെ 10.30...

ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് പരിഗണനയും നീതിയും ഉറപ്പ് വരുത്തണം- സബ് ജഡ്ജ് പി.എ. സിറാജുദ്ദീന്‍

ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് അര്‍ഹിക്കുന്ന പരിഗണനയും നിയമം അനുശാസിക്കുന്ന നീതിയും ഉറപ്പ് വരുത്തണമെന്ന് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ പി.എ. സിറാജുദ്ദീന്‍ ആവശ്യപ്പെട്ടു. ജില്ലയിലെ വിവിധ...

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഊട്ടിയില്‍ തകര്‍ന്നുവീണു, നാല് മരണം,

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. ഊട്ടിയ്ക്ക് സമീപം കൂനൂരിലാണ് സംഭവം.വ്യോമസേനയുടെ എംഐ 17 ഹെലികോപ്റ്ററാണ് തകര്‍ന്നത്.നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഊട്ടി...

കാട്ടു പന്നിയുടെ ആക്രമണത്തിൽ തൊഴിലാളി സ്ത്രീക്ക് പരിക്കേറ്റു.

കാട്ടുപന്നിയുടെ ആക്രമണത്തിൽ തോട്ടംതൊഴിലാളി സ്ത്രീക്ക് പരിക്കേറ്റു. വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന സെൽവരാജിന്റെ ഭാര്യ ജ്ഞാനജ്യോതി (54) ക്ക് ആണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ...

error: Content is protected !!