പുതുവര്‍ഷ ആഘോഷങ്ങള്‍ക്കും കര്‍ശന നിയന്ത്രണം, രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ച് കര്‍ണാടക;
ബംഗളൂരു: ഒമിക്രോണ്‍ ആശങ്കകള്‍ക്കിടയില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ച് കര്‍ണാടക. പുതുവര്‍ഷ ആഘോഷങ്ങള്‍ക്കും കൂട്ടം കൂടുന്നതിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.എം.ജി. റോഡ്, ബ്രിഗേഡ് റോഡിലും ആഘോഷങ്ങള്‍ അനുവദിക്കില്ലെന്ന് ബംഗളൂരു...
