വ്യാജ മാധ്യമ പ്രവര്‍ത്തകര്‍ ഇനി കുടുങ്ങും; നടപടിയുമായി പോലീസ്
മാധ്യമ പ്രവര്‍ത്തകരല്ലാത്തവര്‍ വാഹനങ്ങളിലും മറ്റും പ്രസ് സ്റ്റിക്കര്‍ പതിച്ച് സഞ്ചരിക്കുന്നതും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വെക്കുന്നതും വ്യാപകമായതോടെ പോലീസ് ഇത്തരം വ്യാജന്മാര്ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഒരുങ്ങുന്നു....
