September 11, 2026

പ്രാദേശികം

കുമളിയിൽ മക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് പൊലീസെത്തി ആശുപത്രിയിലാക്കിയ വയോധിക മരിച്ചു.

കുമളിയിൽ വാടക വീട്ടിൽ ഒറ്റക്ക് കഴിഞ്ഞിരുന്ന വയോധികയെ മക്കൾ സംരക്ഷിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് പൊലീസ് എത്തിയാണ് വെള്ളിയാഴ്ച രാവിലെ ആശുപത്രിയിലാക്കിയത്. കുമളി ഇൻസ്പെക്ടർ ജോബിൻ ആൻറണിയും സംഘവും...

CPI സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു, ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം;

തിരുവനന്തപുരം: സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 73 വയസായിരുന്നു. കാനത്തിൻ്റെ ഇടതു കാലിന് നേരത്തെ അപകടത്തിൽ പരുക്കേറ്റിരുന്നു. പ്രമേഹം...

വണ്ടിപ്പെരിയാറിൽ ലോറി മറിഞ്ഞ് അപകടം: ഒരു മരണം

വണ്ടിപ്പെരിയാർ തേങ്ങാക്കൊൽ എസ്റ്റേറ്റ് 110 ഭാഗത്ത് തൊഴിലാളികളുമായി എത്തിയ ലോറി മറിഞ്ഞ് അപകടം.അപകടത്തിൽ ആസാം സ്വദേശിയായ യുവാവ് മരിച്ചു. വാഹനത്തിലുണ്ടായിരുന്ന ആറോളം അന്യസംസ്ഥാന തൊഴിലാളികൾക്കും, ലോറി ഡ്രൈവർക്കും...

നടി ആ​ർ. സു​ബ്ബ​ല​ക്ഷ്മി അ​ന്ത​രി​ച്ചു. സിനിമക്ക് പുറമേ നൃത്തത്തിലും , സംഗീതത്തിലും പ്രാവീണ്യം തെളിയിച്ച പ്രതിഭ.

2002 ൽ ദിലീപ് നായകനായ കല്യാണരാമൻ എന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയം ഇപ്പോഴും പ്രേക്ഷകർ മറക്കാൻ ഇടയില്ല. നേരത്തെ മുതൽ അഭിനയമോഹം ഉണ്ടായിരുന്നെങ്കിലും ആ ആഗ്രഹം പൂവണിയുന്നത്...

കൊച്ചി കളമശ്ശേരി കുസാറ്റ് ക്യാംപസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ നാല് വിദ്യാർഥികൾ മരിച്ചു.നാല് പേരുടെ നില ഗുരുതരം

കൊച്ചി: കളമശ്ശേരി കുസാറ്റ് ക്യാംപസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ നാല് വിദ്യാർഥികൾ മരിച്ചു. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്. സ്കൂൾ ഓഫ് എൻജിനീയറിങ് സംഘടിപ്പിച്ച പരിപാടിക്കിടെ...

കുമളി പോലീസിന്റെ നേതൃത്വത്തിൽ കുമളിയിലെ സീസൺ കടകളിൽ പരിശോധന നടത്തി.

കുമളി:ഇത്തവണ കുമളിയിലും പരിസര പ്രേദേശങ്ങളിലും അയ്യപ്പഭക്തരുടെ വലിയ തിരക്ക് അനുഭവപ്പെടാനാണ് സാധ്യത. ഇത് കണക്കിലെടുത്താണ് കുമളി മേഖലയിൽ പ്രവർത്തിക്കുന്ന സീസൺ കടകളിൽ പരിശോധന നടത്തിയത്.നടപ്പാത കൈയ്യേറിയുള്ള വ്യാപാരം,...

കുമളി കൃഷിഭവൻ വഴി കർഷകർക്ക് വിതരണം ചെയ്യുന്നതിന് കൃഷി വകുപ്പ് തയ്യാറാക്കിയ വിവിധ പദ്ധതികൾ വഴിയുള്ള ആനുകൂല്യങ്ങൾ കർഷകർക്ക് നല്കാതെ ബില്ല്മാറി പണം തട്ടിയെടുത്തു എന്ന് ആരോപിച്ച് യുഡിഫ് മെമ്പർ മാർ പ്രേധിഷേധവുമായി രംഗത്ത് .

കുമളി:വിവിധ പദ്ധതികളുടെ തുകയാണ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കുമളിയിലെ വിതരണ സ്ഥാപനം തട്ടിയെടുത്തെന്നാണ് മെമ്പർ മാരുടെ ആക്ഷേപംകൃഷി വകുപ്പ് 2020 മുതൽ 2023 വരെ കർഷകർക്ക് സൗജന്യമായി വിതരണം...

വിജയപുരം രൂപതയുടെ നേതൃത്വത്തിൽ വിവിധങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് വണ്ടിപ്പെരിയാറിൽ ജനജാഗര സദസ്സ് സംഘടിപ്പിച്ചു.

കുമളി:ഈ മണ്ണിൽ പൊന്നുവിളയിച്ചവരാണ് ഇവിടുള്ള ലത്തീൻ കത്തോലിക്കരെന്നും ഈ മണ്ണിൻ്റെ അവകാശികൾക്ക് ഭരണഘടനാപരമായി ലഭിച്ച അവകാശങ്ങൾ സർക്കാർ സംവിധാനങ്ങൾ നിഷേധിക്കരുതെന്നും വിജയപുരം രൂപതാ ആർച്ച് ബിഷപ്പ് ഡോ.സബാസ്റ്റ്യൻ...

റവന്യൂ അധികൃതരുടെ പിന്തുണ ലഭിച്ചതോടെ കുമളിയിലെ വയലുകളും തണ്ണീർത്തടങ്ങളും മണ്ണിട്ട് നികത്തുന്നത് വ്യാപകമായി.

കുമളി:കുമളി വില്ലേജിനു കീഴിലെ അട്ടപ്പള്ളം, വലിയകണ്ടം ഉൾപ്പടെ വിവിധ മേഖലകളിൽ കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ഏക്കർ കണക്കിന് സ്ഥലമാണ് മണ്ണിട്ട് നികത്തിയത്.ഭൂമി മണ്ണിട്ട് നികത്തുന്നതിന് രേഖകൾ തയ്യാറാക്കി...

മുല്ലപ്പെരിയാർ അണക്കെട്ടിൽ കോടതി നിയോഗിച്ച അഞ്ചംഗ ഉപസമിതി സന്ദർശനം നടത്തി.

കുമളി:തമിഴ് നാട് പ്രതിനിധികൾ തേക്കടിയിലെത്തി ബോട്ട് മാർഗവും കേരള പ്രതിനിധികൾ വള്ളക്കടവ് വഴി റോഡ് മാർഗ്ഗവുമാണ് അണക്കെട്ടിലെത്തിയത്. പ്രധാന അണക്കെട്ട്, ബേബി ഡാം, ഗാലറി,സ്പിൽവേ ഷട്ടറുകൾ എന്നിവിടങ്ങളിൽ...

error: Content is protected !!