September 11, 2026

പ്രാദേശികം

വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ്സും ലോറിയും കൂട്ടിയിടിച്ചു ; 20 വിദ്യാർത്ഥികൾക്ക് പരിക്ക്, സംഭവം ഇന്ന് പുലർച്ചെ

പെരുമ്പാവൂർ : കോളേജ് ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.പെരുമ്പാവൂര്‍ സിഗ്നല്‍ ജംഗ്ഷനിലാണ് അപകടമുണ്ടായത്. കൊണ്ടോട്ടിയില്‍നിന്നുള്ള ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികളാണ്...

കുമളി റോസാപൂക്കണ്ടം 11,12 നമ്പർ അംഗണവാടികളുടെ പുതിയ കെട്ടിടം കുമളി പഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു ഉദ്ഘാടനം ചെയ്തു

കുമളി : കുമളി ഗ്രാമപഞ്ചായത്തിലെ ഒൻപാം വാർഡ് റോസാ പൂക്കണ്ടത്ത് വാടകയ്ക്ക് പ്രവർത്തിച്ചിരുന്ന 11,12 നമ്പർ അംഗണവാടികൾക്കാണ് പുതിയതായി കെട്ടിടം നിർമ്മിച്ച് നല്കിയത്.വനിതാ ശിശുവികസന വകുപ്പും ,ബ്ലോക്ക്...

കട്ടപ്പന നഗരസഭ ചെയർപേഴ്സണായി ബീനാ ടോമി തിരഞ്ഞെടുക്കപ്പെട്ടു,

കട്ടപ്പന :യുഡിഎഫ് മുന്നണിധാരണ പ്രകാരം ഷൈനി സണ്ണി തൽസ്ഥാനം രാജി വച്ചതിനെ തുടർന്നാണ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്തിയത്.ഇന്ന് രാവിലെ കോൺഫറൻസ് ഹാളിലാണ് തിരഞ്ഞെടുപ്പ് നടന്നത്.പതിനാലാം വാർഡ്...

മലയോര ഹൈവേ നിർമാണത്തിൻ്റെ ഭാഗമായിമൂന്നര മാസം മുൻപ് വീടുകളിലേക്ക് കയറുന്ന പൊളിച്ചിട്ട വഴികൾ പുനസ്ഥാപിക്കാൻ തുടങ്ങി.

മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി റോഡിന് വീതി കൂട്ടാൻ ഒക്ടോബർ ആദ്യവാരം ജെ. സി. ബി. ഉപയോഗിച്ച് മണ്ണു മാറ്റിയപ്പോഴാണ് വീടുകളിലേക്കുള്ള വഴികൾ നഷ്ടമായത്.അയ്യപ്പൻകോവിൽ പരപ്പിനും ആലടിക്കും...

മയിലാടുംപാറ ഇന്ത്യൻഏലം ഗവേഷണ കേന്ദ്രത്തിൽഗുണനിലവാര പരിശോധന ലബോറട്ടറിയുടെ ഉദ്ഘാടനം ചെയ്തു..

നെടുംകണ്ടം : നൂതന ഉപകരണങ്ങൾ ഉപയോഗിച്ച് ഉണങ്ങിയ ഏലക്കായിലെ കീടനാശിനിയുടെ അളവു കണ്ടുപിടിക്കാൻ ഇതു വഴി സാധിക്കും.കർഷകർക്ക് ഈ ലാബ് വഴി എലക്കായിലെ കീടനാശിനിയുടെ അളവ് പരിശോധിക്കാൻ...

തയ്യൽ തൊഴിലാളി യൂണിയൻ സിഐടിയു ഇടുക്കി ജില്ലാ സമ്മേളനം അണക്കരയിൽ നടന്നു.

തയ്യൽ തൊഴിൽ മേഖലയിൽ കൂലി ഏകീകരിക്കണമെന്നുംതൊഴിലിനാവശ്യമായ സാമഗ്രികളുടെ വിലക്കയറ്റം തടയണമെന്നും ഇവ ജി എസ് ടി പരിധിയിൽ നിന്നും ഒഴിവാക്കണമെന്നുംയൂണിയൻ ഇടുക്കി ജില്ലാ കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപെട്ടു....

മലങ്കര ഡാമില്‍ ഡീസില്‍റ്റേഷന് ഉത്തരവിട്ട് മന്ത്രി റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: മലങ്കര ഡാമില്‍ നിന്ന് ചെളിയും എക്കലും നീക്കി സംഭരണശേഷി വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദേശം നല്‍കി. അണക്കെട്ടിന്റെ സംഭരണ ശേഷി 36.36...

കുമളിയിൽ മക്കൾ ഉപേക്ഷിച്ച് അവശനിലയിലായി മരണപ്പെട്ട അന്നക്കുട്ടിയുടെ മകനെതിരെ നടപടിയുമായി കേരള ബാങ്ക്…

കുമളി : കേരള ബാങ്ക് കുമളി മെയിൻ ശാഖയിലെ കളക്ഷൻ ഏജൻ്റായ സജിമോൻ എം എം ന് ആശുപത്രിയിൽ ചികിത്സക്കിടെ മരണപ്പെട്ട മാതാവിനെ സംരക്ഷിക്കാത്തതുമായി ബന്ധപ്പെട്ട് ബാങ്ക്...

കുമളി എസ്.എച്ച്.ഒ ജോബിൻ ആൻ്റണിക്ക് തേക്കടി പ്രസ് ക്ലബ് ആദരവ് നല്കി.

കുമളി :പൊതു തെരഞ്ഞെടുപ്പ്, കൊറോണ , തുടങ്ങിയ കാലഘട്ടങ്ങൾ മുതൽ ഇന്ന് വരെ സ്തുത്യര്‍ഹമായ സേവനം കാഴ്ച വെച്ച കുമളി പോലീസിന്റെ അമരക്കാരനും ജനകീയനുമായ വ്യക്തിയായിരുന്നു കുമളി...

ജില്ലയിൽ ലഹരി വസ്തുക്കളുടെ ഉപയോഗവും വില്പനയും തടയുന്നതിന്റെ ഭാഗമായി ഓപ്പറേഷൻ ഡി ഹണ്ട് എന്ന പേരില്‍ പ്രത്യേക പരിശോധന നടത്തി.

ജില്ലയിൽ ലഹരി വസ്തുക്കളുടെ ഉപയോഗവും വില്പനയും തടയുന്നതിന്റെ ഭാഗമായി ഓപ്പറേഷൻ ഡി ഹണ്ട് എന്ന പേരില്‍ പ്രത്യേക പരിശോധന നടത്തി. എ.ഡി.ജി.പി എം.ആർ അജിത്കുമാറിന്റെ നിർദ്ദേശത്തെതുടർന്നായിരുന്നു എല്ലാ...

error: Content is protected !!