വിനോദസഞ്ചാര കേന്ദ്രത്തില്‍ പൊലീസുകാരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസിലെ ഒന്നാം പ്രതി . എ.കെ.ജി പടി സ്വദേശി ഷിജിൻ പിടിയിൽ.
കട്ടപ്പന: കല്യാണത്തണ്ട് വിനോദസഞ്ചാര കേന്ദ്രത്തില്‍ പൊലീസുകാരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ. എ.കെ.ജി പടി സ്വദേശി പൂവത്തുംമൂട്ടില്‍ ഷിജിനാണ് (24) പിടിയിലായത്. ഇതോടെ അറസ്റ്റിലായവരുടെ...
