പ്രാദേശികം ഇടുക്കി കൊച്ചറയിൽ പിതാവും രണ്ടു മക്കളും വൈദ്യുതാഘാതം ഏറ്റ് മരിച്ചു. October 10, 2023 കൊച്ചറ നായർ സിറ്റിയിൽ വൈദ്യുതാഘാതമേറ്റ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു.നായർസിറ്റി ചെമ്പകശേരി കനകൻ (57) മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്. പുരയിടത്തിൽ പുല്ല് അരിയുന്നതിനിടെ പൊട്ടി വീണ ലൈൻ കമ്പിയിൽ നിന്നാണ് ഷോക്കേറ്റത് എന്നാണ് സൂചന Post navigation Previous: ഇടുക്കി കൊച്ചറയിൽ 3 പേർ വൈദ്യുതാഘാതം ഏറ്റ് മരിച്ചു.Next: ലോക കാഴ്ച്ച ദിനമായ ഒക്ടോബർ 12 വ്യാഴാഴ്ച കുമളിയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും ബോധവത്ക്കരണ റാലിയും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിക്കുന്നു. More Stories പ്രാദേശികം മൃതദേഹം വീണ്ടെടുക്കാൻ കൊടുംകാട്ടിൽ പോലീസിൻ്റെ സാഹസികദൗത്യം… October 28, 2026 പ്രാദേശികം ആനക്കൊമ്പുകളുമായി നാലുപേർ പിടിയിൽ; October 28, 2026 പ്രാദേശികം കുമളിയിൽ നടപ്പാതകൾ കൈയേറി അനധികൃത പാർക്കിങ്ങും വഴിയോരക്കച്ചവടവും; കാൽനടയാത്രക്കാർ ദുരിതത്തിൽ October 27, 2026