പ്രാദേശികം ഇടുക്കി കൊച്ചറയിൽ 3 പേർ വൈദ്യുതാഘാതം ഏറ്റ് മരിച്ചു. October 10, 2023 കൊച്ചറ നായർ സിറ്റിയിൽ വൈദ്യുതാഘാതമേറ്റ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു.നായർസിറ്റി ചെമ്പകശേരി കനകൻ (57) മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്. പുരയിടത്തിൽ പുല്ല് അരിയുന്നതിനിടെ പൊട്ടി വീണ ലൈൻ കമ്പിയിൽ നിന്നാണ് ഷോക്കേറ്റത് എന്നാണ് സൂചന Post navigation Previous: കാഞ്ഞിരപ്പള്ളിയിൽ കാർ ടെലിഫോൺ പോസ്റ്റിലിടിച്ച് കട്ടപ്പന സ്വദേശിയായ വീട്ടമ്മ മരണപ്പെട്ടു.Next: ഇടുക്കി കൊച്ചറയിൽ പിതാവും രണ്ടു മക്കളും വൈദ്യുതാഘാതം ഏറ്റ് മരിച്ചു. More Stories പ്രാദേശികം മദ്യലഹരിയിൽ നടുറോഡിൽ വാഹനങ്ങൾ തടഞ്ഞ് പണം ആവശ്യപ്പെട്ട് യുവതി… September 10, 2026 പ്രാദേശികം കുമളിയിൽ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം September 10, 2026 പ്രാദേശികം അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ആള്‍ക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി; 5 പേർക്ക് ഗുരുതര പരിക്ക് September 9, 2026