പ്രാദേശികം ഓഗസ്റ്റ് 19 ന് ഇടുക്കി ജില്ലയിൽ ഹർത്താൽ. August 6, 2023 ഓഗസ്റ്റ് 19ന് ഇടുക്കി ജില്ലയിൽ കോൺഗ്രസിന്റെ ഹർത്താൽ. 1964, 1993 ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക, നിർമാണ നിരോധനം പിൻവലിക്കുക, പട്ടയം വിതരണം പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജില്ലയിൽ കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചത്. Post navigation Previous: കുമളി ചെങ്കര പുല്ലുമേട് ശങ്കരഗിരിയിൽ തോട്ടം തൊഴിലാളികളുമായി വന്ന ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു. 18 പേർക്ക് പരുക്ക്.Next: മാട്ടുപ്പെട്ടിയിൽ നിന്നും നായാട്ട് കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത പ്രതികളെ ക്രൂരമായി മർദിച്ചതായി പരാതി More Stories ക്രൈം പ്രാദേശികം അനധികൃത റേഷൻ അരി കടത്ത്; ലോറി പൊലീസ് കസ്റ്റഡിയിൽ September 9, 2026 ക്രൈം പ്രാദേശികം കുമളിയിൽ 16-കാരിയുടെ ആത്മഹത്യ: ഒളിവിലായിരുന്ന കുട്ടിയുടെ അമ്മയുടെ സുഹൃത്ത് പിടിയിൽ September 8, 2026 പ്രാദേശികം എൻജിനീയറിംഗ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ നിർത്തിയിട്ട ലോറിയിലേക്ക് ഇടിച്ചുകയറി; എട്ടുപേർക്ക് ദാരുണാന്ത്യം September 5, 2026