September 12, 2026

Month: August 2023

ഭാര്യാ പിതാവിനെ ഹെല്‍മറ്റിന് അടിച്ച് വീഴ്ത്തി.. മരുമകൻ പിടിയിൽ

ചെങ്ങന്നൂർ: ഹെൽമറ്റ് കൊണ്ട് ഭാര്യാ പിതാവിനെ അടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച മരുമകൻ അറസ്റ്റിൽ. ആലാ സൗത്ത് മായാ ഭവനിൽ സന്തോഷിനെ (49 ) പരുക്കേൽപ്പിച്ച സംഭവത്തിലാണ് മകളുടെ...

കുമളി വെള്ളാരംകുന്നിൽ നിയന്ത്രണം നഷ്ടപ്പെട്ട ലോറി വീടിന്റെ മുകളിലേക്ക് മറിഞ്ഞ് അപകടം. വീട്ടിൽ ആൾ ഇല്ലാതിരുന്നത് വൻ അപകടം ഒഴിവായി.

തമിഴ്നാട്ടിൽ നിന്നും ആനവിലാസത്തേയ്ക്ക് ഇരുമ്പ് പൈപ്പ് കയറ്റി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. വെള്ളാരം കുന്നിനു സമീപം ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ലോറി ചക്കുംകുഴിയിൽ രാധാകൃഷ്ണന്റെവീടിന്റെ മുകളിലേക്ക്...

അന്ന് കണ്ടക്ടറായി ജോലി ചെയ്‌തു…ഇന്ന് അതേ ബസ് ഡിപ്പോയിലെത്തി രജനീകാന്ത്….

വർഷങ്ങൾക്ക് ശേഷം താൻ ജോലി ചെയ്ത അതേ ബസ് ഡിപ്പോയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത്. ചൊവ്വാഴ്ചയാണ് ബെംഗളൂരുവിലെ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ...

ഓണച്ചൂടിനെ തണുപ്പിക്കാന്‍, മൂന്ന് ജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ചയും ബുധനാഴ്ചയും മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,...

ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് കേരളത്തിലേക്ക് മദ്യം മയക്കുമരുന്ന് എന്നിവ കടത്തുന്നത് തടയുന്നതിനായി കുമിളി കേരള തമിഴ്നാട് അതിർത്തി ചെക്ക് പോസ്റ്റിൽ എക്‌സൈസും കേരള പോലീസും , ഡോഗ് സ്‌ക്വാഡിന്റെയും സഹകരണത്തോടെ സംയുക്ത പരിശോധന നടത്തി.

https://youtu.be/i-WBTRx4jh4?feature=shared കുമളി: ഓണത്തിനോട് അനുബന്ധിച്ച്കേരള തമിഴ്നാട് അതിർത്തി പങ്കിടുന്ന കുമളി ചെക്ക് പോസ്റ്റിലും പരിസര പ്രദേശങ്ങളിലുമാണ്   മയക്കുമരുന്ന്, മദ്യം, എന്നിവ അതിർത്തി കടന്നെത്തുന്നത്  തടയുന്നതിനായി കേരള പോലീസ്, ...

മാനന്തവാടിയിൽ തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പതുപേർ മരിച്ചു

മാനന്തവാടി : മാനന്തവാടിയിൽ തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പതുപേർ മരിച്ചു.12 പേർ ജീപ്പിലുണ്ടായിരുന്നത്. പരിക്കേറ്റ മൂന്നുപേരെ വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഡ്രൈവറടക്കം...

കെ.എച്ച്.ആർ.എ യുടെനേതൃത്വത്തിൽ ഓണാഘോഷവും ചാരിറ്റി പ്രവർത്തനങ്ങളുടെ ഉത്ഘാടനവും സംഘടിപ്പിച്ചു.

ONAM 23 എന്ന പേരിൽ തേക്കടി ലേക്ക്ഷോൾ ഇന്നിൽ വിപുലമായ പരിപാടികളോടെയാണ് കേരള ഹോട്ടൽ റെസ്റ്റോറന്റ് അസോസിയേഷൻകുമളി യൂണിറ്റ് കമ്മറ്റി ഇത്തവണ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. കുമളി...

ഇടുക്കി തൂക്കുപാലം ടൗണിൽ പട്ടാപ്പകൽ യുവാവിനെ വെട്ടി

ഇടുക്കി: തൂക്കുപാലം ടൗണിൽ പട്ടാപ്പകൽ യുവാവിനെ വെട്ടി. ബാലഗ്രാം കണ്ണാട്ടുശ്ശേരിൽ ഹരിക്കാണ് വെട്ടേറ്റത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കടുക്കൻ സന്തോഷ് എന്നയാളാണ് ഹരിയെ വെട്ടിയത്. വ്യക്തിവൈരാഗ്യമാണ്...

തേക്കടി പെരിയാർ കടുവാ സങ്കേത്തിൽ ആൺകടുവക്കുഞ്ഞിനെ ചത്ത നിലയിൽ കണ്ടെത്തി.

അരുവിയോട സെക്ഷൻ ഭാഗത്ത് നിന്നുമാണ് പത്ത് ദിവസം പഴക്കമുള്ള കടുവാക്കുഞ്ഞിന്റെ ജഡം കണ്ടെത്തിയത്രണ്ട് വയസ് പ്രായം വരുന്ന കടുവയായിരുന്നു. തേക്കടിയിൽ നടത്തിയ കടുവയുടെ പോസ്റ്റുമോർട്ടത്തിൽ സ്വാഭാവിക മരണമാണെന്ന്...

കുമളി എക്സൈസ് ചെക്പോസ്റ്റിൽ 5.2 ഗ്രാം MDMA യുമായി അഞ്ച് യുവാക്കൾ അറസ്റ്റിൽ.

പീരുമേട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വിജയകുമാറിൻ്റെ നേതൃത്വത്തിലാണ് സ്വിഫ്റ്റ് കാറിൽ വന്ന ഇവരെ പിടികൂടിയത്.ആലപ്പുഴ ചേർത്തല പൂച്ചാക്കൽ സ്വദേശികളായ അഭിജിത് പ്രദീപ്, ഹരികൃഷ്ണൻ എം.ബി, അനന്തു എ,...

error: Content is protected !!